"ജി.എം.യു.പി.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]''' | #'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]''' | ||
#'''[[{{PAGENAME}}/കളി സ്ഥലം | കളി സ്ഥലം]]''' | #'''[[{{PAGENAME}}/കളി സ്ഥലം | കളി സ്ഥലം]]''' | ||
#SOCIO G LAB | |||
== [[ജി.എം.യു.പി.എസ്. മേൽമുറി/ ഫോട്ടോ ഗാലറി |ഫോട്ടോ ഗാലറി]] == | == [[ജി.എം.യു.പി.എസ്. മേൽമുറി/ ഫോട്ടോ ഗാലറി |ഫോട്ടോ ഗാലറി]] == | ||
12:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.യു.പി.എസ്. മേൽമുറി | |
|---|---|
| വിലാസം | |
അധികാരിതൊടി MELMURI പി.ഒ. , 676517 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0483 2734008 |
| ഇമെയിൽ | melmurigmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18474 (സമേതം) |
| യുഡൈസ് കോഡ് | 32051400633 |
| വിക്കിഡാറ്റ | Q64566873 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം മുനിസിപ്പാലിറ്റി |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 374 |
| പെൺകുട്ടികൾ | 371 |
| ആകെ വിദ്യാർത്ഥികൾ | 745 |
| അദ്ധ്യാപകർ | 28 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | VIJAYAN VATTAKKANDATHIL |
| പി.ടി.എ. പ്രസിഡണ്ട് | ഷമീർ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | കദീജ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 18474 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ യു പി സ്കൂളായ മേൽമുറി ജി.എം.യു.പി. സ്കൂളിൻെറ തുടക്കം
1928 ഒക്ടോബർ ഒന്നിനായിരുന്നു.കളത്തിങ്ങൽ തൊടി ഉണ്ണീൻ എന്ന പുളിക്കൽ മൊല്ലാക്കയുടെ ഓത്തുപള്ളിയിലാണ് അന്ന് പ്രവർത്തനം ആരംഭിച്ചത്. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളടങ്ങുന്ന ലോവർ പ്രൈമറി സ്കൂൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വീട്ടുമുറ്റത്തെ രണ്ട് കൊച്ചു ഓലപ്പുരകളിൽ ഒതുങ്ങാത്ത സ്ഥിതി വന്നു. മേൽ മുറിയിലെ പൊതുമരാമത്ത് കരാറുകാരനായ പി.പി വീരാൻ ഹാജിയുടെ നല്ല മനസ്സ് കൊണ്ട് കോണോം പാറ- പെരുമ്പറമ്പ് ഇടവഴിക്കരികെ അധികാരിത്തൊടിയിൽ വീരാൻ ഹാജി സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചു.1957 ൽ ഇന്നു നിലവിലുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. കാലക്രമേണ സ്കൂൾ , 8-ക്ലാസ് ആക്കിയെങ്കിലും പിന്നീട് 7 - ക്ലാസ് വരെ പരിമിതിപ്പെടുത്തി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി കാരണം 1987 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം കൊണ്ടുവന്ന.ഈ സമ്പ്രദായം സ്കൂളിന്റെ പ0ന നിലവാരത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയ നാട്ടുകാർ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ മാർഗ്ഗമാരാഞ്ഞു.1997 ൽ സ്കൂളിനോട് ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങി 1999ൽ 18 സെന്റ് കൂടി അതിനോട് കുട്ടിച്ചേർത്തു. സ്വന്തമായി സ്ഥലം ലഭ്യമായതോടെ അഞ്ച് ക്ലാസ് മുറികൾ നിർമ്മിക്കാൻ ഡി.പി.ഇ.പി യിൽ നിന്ന് ആറര ലക്ഷം അനുവദിച്ച് കിട്ടി. കെട്ടിട നിർമ്മാണം പൂർത്തിയായതോടെ 1998-1999 ൽ സെഷനൽ സമ്പ്രദായം അവസാനിപ്പിക്കാനായി.പിന്നീട് ഇ.അഹമ്മദ് എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടര ലക്ഷം രൂപയും, ജനകീയാസൂത്രണ ഫണ്ടിൽ നിന്ന് മലപ്പുറം നഗരസഭ അനുവദിച്ച രണ്ടര ലക്ഷം രൂപയും ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ കൂടി ഡി.പി.ഇ.പി കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച .2008 ൽ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് റൂമും, 2004ൽ എസ്.എസ്.എ ഫണ്ടുപയോഗിച്ച് രണ്ട് ക്ലാസ് റൂമും നിർമ്മിക്കാനായി.2011 ൽ സ്കൂളിൽ പ്രീ പ്രൈ മറി വിഭാഗം ആരംഭിച്ചു ഇപ്പോൾ 140 ഓളം കുട്ടികൾ പ്രീ പ്രൈ മറിയിൽ പഠനം നടത്തുന്നു 2013 ൽ നഗരസഭയുടെ 12 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് റൂമുകൾ നിർമ്മിച്ചു'.2015ൽ എം.എൽ.എ. പി. ഉബൈദുള്ള യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നാല് ക്ലാസ് റൂമുകൾ നിർമ്മിച്ചു.മൂന്നിടത്തായി വ്യാപിച്ച് കിടക്കുന്ന സ്കൂളിന്റെ വലിയൊരു ഭാഗം ഇപ്പോഴും വേണ്ടത്ര സൗകര്യമില്ലാത്ത വാടക കെട്ടിടത്തിലാണ് '. മലപ്പുറം നഗരസഭാ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ യു.പി സ്കൂളായ ഈ വിദ്യാലയത്തിന് ഇനിയും ധാരാളം പരിമിധികളുണ്ട്.കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടില്ലാത്ത ഏക യു.പി സ്കൂളും ഒരു പക്ഷേ ഇതായിരിക്കും.കൂടുതൽ വായിക്കാൻ
ഭൗതിക സൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കളി സ്ഥലം
- SOCIO G LAB
ഫോട്ടോ ഗാലറി
സ്കൂളിൻെറ മുൻ സാരഥികൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കൃഷി പാഠങ്ങൾ
ആകാശക്കാഴ്ച
വഴികാട്ടി
{{#multimaps:11.064296,76.071625|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18474
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മലപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ