എ.യു.പി.എസ്. ചെമ്മല (മൂലരൂപം കാണുക)
12:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി സ്കൂൾ . 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ . | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ യു പി സ്കൂൾ ആണ് ചെമ്മല എ യു പി സ്കൂൾ . 1930 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 995 കുട്ടികളും 32 അധ്യാപകരും ഉണ്ട്. 1930 ൽ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണൻ നായർ ആണ് ഇന്ന് വിദ്യാലയം നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടു കൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയിൽ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ധാരാളം പൂർവ വിദ്യാർഥികൾ നല്ലനിലയിൽ ജോലികൾ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ . | ||
{| class="wikitable" | |||
| | |||
|ഗോപാലൻ മാഷ് | |||
രാമൻകുട്ടി മാഷ് | |||
ചേക്കുണ്ണി മാഷ് | |||
ജോസഫ് മാഷ് | |||
നാരായണി ടീച്ചർ | |||
രാമൻ നായർ മാഷ് (കുട്ടൻ മാഷ്) | |||
ശിവരാമൻ മാഷ് | |||
അമ്മു ടീച്ചർ | |||
ശങ്കരൻകുട്ടി മാഷ് | |||
മീനാക്ഷി കുട്ടി ടീച്ചർ | |||
ജാനകി കുട്ടി ടീച്ചർ | |||
തങ്ക ടീച്ചർ | |||
രത്നമ്മ ടീച്ചർ | |||
തോമസ് മാഷ് | |||
ലീലാമ്മ ടീച്ചർ | |||
ശങ്കരൻ നായർ (പ്യൂൺ) | |||
ശ്രീദേവി ടീച്ചർ | |||
മുഹമ്മദ് മാഷ് | |||
സരള ടീച്ചർ | |||
ശാരദ ടീച്ചർ | |||
റുഖിയ ടീച്ചർ | |||
അബ്ദുള്ള മാഷ് | |||
രാധാകൃഷ്ണൻ മാഷ് | |||
യതി മാഷ് | |||
സഫീന ടീച്ചർ | |||
പത്മിനി ടീച്ചർ | |||
വിജയൻ മാഷ് | |||
പ്രേമലത ടീച്ചർ | |||
ആശ ടീച്ചർ | |||
ഹാജറ ടീച്ചർ | |||
ഇവരാണ് ഞങ്ങളുടെ വിദ്യാലയത്തിലെ പഴയ കാല വഴികാട്ടികൾ .[[എ.യു.പി.എസ്. ചെമ്മല/ചരിത്രം|കൂടുതൽ]] | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
<span role="link" tabindex="0" class="l8 LJOhwe" id=":18e"></span> | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||