"ജി യു പി എസ് വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G U P S VELLIKKULANGARA}} | {{prettyurl|G U P S VELLIKKULANGARA}}തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ വെള്ളിക്കുളങ്ങര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം . | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി യു പി എസ് വെള്ളികുളങ്ങര | | പേര്=ജി യു പി എസ് വെള്ളികുളങ്ങര |
11:50, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ വെള്ളിക്കുളങ്ങര ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം .
ജി യു പി എസ് വെള്ളിക്കുളങ്ങര | |
---|---|
school-photo.png | |
വിലാസം | |
വെള്ളികുളങ്ങര വെള്ളികുളങ്ങര(പി ഓ),വെള്ളികുളങ്ങര , 680699 | |
സ്ഥാപിതം | 1 - ജൂൺ - 1928 |
വിവരങ്ങൾ | |
ഫോൺ | 0480 2744225 |
ഇമെയിൽ | gupsvellikulangara2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23258 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരള സി വി |
അവസാനം തിരുത്തിയത് | |
13-01-2022 | 23258 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==മലയാളവർഷം 1108 ൽ ക്രിസ്തുവർഷം 1928 ൽ മറ്റത്തൂർ ഗവ. എൽ.പി. സ്കൂളിൽപഠിപ്പിച്ചിരുന്ന വെള്ളികുളങ്ങരയിലെ ചക്കാലമറ്റത്ത് ജോസഫ്മാസ്റ്ററും മഞ്ഞളി കുഞ്ഞുവറീതും കൂടി വെള്ളികുളങ്ങരയിൽ ഒരു വിദ്യാലയം തുടങ്ങാൻ തീരുമാനമെടുത്തു.അക്കാലത്ത് മോനൊടി,നായട്ടുകുണ്ട്,വെള്ളികുളങ്ങര തുടങ്ങി മലയോര പ്രദേശങ്ങളിലുള്ളവർക്ക് വിദ്യഭ്യാസത്തിനായി മറ്റത്തൂരിൽ ഉള്ള ഗവ. എൽ.പി. വിദ്യാലയം മാത്രമേ ഉണ്ടായിരുന്നുള്ളു.
അക്കാലത്ത് വെള്ളികുളങ്ങരയിൽക്കൂടി പോയിരുന്നചാലക്കുടി-പറമ്പിക്കുളം തീവണ്ടിപാതയുടെ(ട്രാംവേ) നടത്തിപ്പിനായി താമസിക്കാൻ എറണാകുളത്തുകാരൻകോൽപ്പ സായിപ്പിൻറെവക ഒരു കെട്ടിടം ഇവിടെ ഉണ്ടായിരുന്നു.ശ്രീ മഞ്ഞളികുഞ്ഞുവറീതും,ശ്രീചക്കാലമറ്റത്ത് ജോസഫ് മാസ്റ്ററും കൂടി എറണാകുളത്തേക്ക് പോയി സായിപ്പിനെ കണ്ട് വിദ്യാലയംതുടങ്ങുന്നതിനു . കെട്ടിടം വാടകയ്ക്ക് ചോദിച്ചു.വിദ്യാലയംതുടങ്ങുവാനാണെന്നറിഞ്ഞപ്പോൾ സായിപ്പിനു സന്തോഷമായി.ഉടനെത്തന്നെ ആ കെട്ടിടവും അതിനോടുചേർന്ന 5 ഏക്കർ പറമ്പും,ഒരു കുതിരലായവും അടുക്കളയും ഉള്ള കെട്ടിടം സൗജന്യമായിസായിപ്പ് വിട്ടുകൊടുത്തു.അന്നത്തെകൈവശ ക്കാരൻ വെള്ളാട്ട് പേങ്ങൻ ആയിരുന്നു.അദ്ദേഹം ഉടനെ തന്നെഅതെല്ലാം ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ 1928ൽ 15 കുട്ടികളുമായി ആദ്യത്തെ ബാച്ച് അദ്ധ്യയനം ആരംഭിച്ചു . അതിൽ 6 പേർ 15 വയസ്സിനു മുകളിലുള്ളവരായിരുന്നു.പ്രധാനാധ്യാപകൻശ്രീ ചക്കാലമറ്റത്ത്ജോസഫ് മാസ്റ്റർ ആയിരുന്നു.മാസപ്പടിയായി(പ്യൂൺ) എട്ടേടത്ത് പേങ്ങനെയും തൂപ്പുകാരിയായി കുറുമ്പയെയും നിയമിച്ചു.മലയാളം സ്കൂൾ വെള്ളികുളങ്ങര എന്ന പേരിൽഅറിയപ്പെട്ടു. മാസപ്പടിക്കു വിദ്യാലയത്തിൽ താമസിക്കാൻ സൗകര്യം ചെയ്തുകൊടുത്തു.തുടർന്ന് ആ സമുദായത്തിൽപ്പെട്ട മറ്റുള്ളവരും താമസമാക്കി .അന്ന് വിദ്യാലയത്തിനു അടുത്ത് വീടുകൾ കുറവായിരുന്നു.മലയോരഗ്രാമം ആയതിനാലും,ആളുകൾ കൂലി പണിക്കാരും നിരക്ഷരരും ആയതിനാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല