"ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു പ്ലേ ഗ്രൗണ്ട് സ്കൂളിനുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പ്ലേ പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു പ്ലേ ഗ്രൗണ്ട് സ്കൂളിനുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പ്ലേ പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | ||
=== | ===ലാബ്=== | ||
പ്ലേസ് വാല്യൂ കപ്, അബാക്കസ്, ജാമിതീയ രൂപങ്ങൾ, സ്കെയിൽ, ഗ്ലോബ്, മാപ്പുകൾ, നമ്പർ കാർഡ്സ്, ഫ്രാക്ഷൻ മോഡൽസ്, സയന്റികോ അപ്പാരറ്റസ്, ഈർക്കിൽ കെട്ടുകൾ എന്നിവ സ്കൂൾ ലാബിൽ ഉണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വിവര സാങ്കേതിക വിദ്യയുടെ ഈ ലോകത്ത്, എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിജ്ഞാനം ഉറപ്പാക്കുന്നതിനായി 6 കംപ്യൂട്ടറുകളോടുകൂടിയ മികച്ച ഒരു ഐ റ്റി ലാബ് സ്കൂളിൽ ഉണ്ട്. ബ്രോഡ്ബാൻഡ് - ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== സ്മാർട്ട് ക്ലാസ്സ് == | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ സ്കൂളിനു സ്വന്തമായുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:09, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ് ഇഎം എൽപി സ്കൂൾ മണർകാട് | |
---|---|
വിലാസം | |
മണർകാട് മണർകാട് പി.ഒ. , 686019 , കോട്ടയം ജില്ല | |
സ്ഥാപിതം | 2015 |
വിവരങ്ങൾ | |
ഫോൺ | 0481 2370474 |
ഇമെയിൽ | infantjesusbethanyschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33535 (സമേതം) |
യുഡൈസ് കോഡ് | 32101100416 |
വിക്കിഡാറ്റ | Q87660990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 09 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ ലിറ്റിൽ തെരേസ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിറ്റിൽ തെരേസ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ എം എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി അനീഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | 33535-hm |
അക്ഷര നഗരിയായ കോട്ടയത്തുനിന്നും ഏകദേശം 10 കി.മി. കിഴക്കായി മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, ഈ ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്കാരികവും ബൗദ്ധികവും ധാർമ്മികവുമായ വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു.
ചരിത്രം
സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005 ജൂണിൽ ബഥനി സിസ്റ്റേഴ്സ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂൾ രൂപം കൊണ്ടു. എൽ. കെ. ജി , യു.കെ.ജി സ്റ്റാൻഡേർഡ് 1,2,3,4 എന്നീ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു . ഇതോടൊപ്പം പ്ലേ ക്ലാസ്സും പ്രവർത്തനക്ഷമമാണ്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി 600ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ഒരു പ്ലേ ഗ്രൗണ്ട് സ്കൂളിനുണ്ട്. കുട്ടികൾക്ക് ഉല്ലാസത്തിനായി ഒരു പ്ലേ പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്.
ലാബ്
പ്ലേസ് വാല്യൂ കപ്, അബാക്കസ്, ജാമിതീയ രൂപങ്ങൾ, സ്കെയിൽ, ഗ്ലോബ്, മാപ്പുകൾ, നമ്പർ കാർഡ്സ്, ഫ്രാക്ഷൻ മോഡൽസ്, സയന്റികോ അപ്പാരറ്റസ്, ഈർക്കിൽ കെട്ടുകൾ എന്നിവ സ്കൂൾ ലാബിൽ ഉണ്ട്.
ഐടി ലാബ്
വിവര സാങ്കേതിക വിദ്യയുടെ ഈ ലോകത്ത്, എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിജ്ഞാനം ഉറപ്പാക്കുന്നതിനായി 6 കംപ്യൂട്ടറുകളോടുകൂടിയ മികച്ച ഒരു ഐ റ്റി ലാബ് സ്കൂളിൽ ഉണ്ട്. ബ്രോഡ്ബാൻഡ് - ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്മാർട്ട് ക്ലാസ്സ്
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ സ്കൂളിനു സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:,|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 33535
- 2015ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ