"ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18451-wiki (സംവാദം | സംഭാവനകൾ) No edit summary |
18451-wiki (സംവാദം | സംഭാവനകൾ) |
||
| വരി 67: | വരി 67: | ||
ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല. | ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല. | ||
ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. | ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. | ||
ഇത്തരം പരിമിതികൾക്കിടയിലും | ഇത്തരം പരിമിതികൾക്കിടയിലും 122 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.067681,76.076533|zoom=18}} | {{#multimaps:11.067681,76.076533|zoom=18}} | ||