"ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
38501roopa (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ചരിത്രംപരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറിഞ്ഞില്ലമൺ.വ്യത്യസ്ത മതസ്ഥരായ അനേകമാളുകൾ കൾ അവൾ ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. അരയാഞ്ഞിലിമൺ | |
---|---|
വിലാസം | |
അറയാഞ്ഞിലിമൺ ഇടകടത്തി.പി.ഒ പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04735 268065 |
ഇമെയിൽ | glpsarayanjilimon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38501 (സമേതം) |
യുഡൈസ് കോഡ് | 32120805301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ. ഇ.ടി |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതി അനുരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന അനിൽ |
അവസാനം തിരുത്തിയത് | |
25-01-2022 | 38501roopa |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രംപരിപാവനമായ പമ്പാനദിയാൽ വലയം ചെയ്തു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് അറിഞ്ഞില്ലമൺ.വ്യത്യസ്ത മതസ്ഥരായ അനേകമാളുകൾ കൾ അവൾ ഇവിടെ തിങ്ങി പാർക്കുന്നു.ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യ മധുരം പകർന്നു നൽകാനായി ഇവിടത്തെ നല്ലവരായ നാട്ടുകാരുടെ വിയർപ്പിനെ ഫലമായി 1956 - 57 കാലഘട്ടത്തിൽ ഉയർന്നുവന്നതാണ് ഈ സരസ്വതി ക്ഷേത്രം.ഈ വിദ്യാലയം ഇന്ന് അറുപത്തി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിൽ ജോലി നോക്കുന്ന നിരവധി പേർക്ക് അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയത് ഈ കൊച്ചു വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38501
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ