"ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| | | മാധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 94 | | ആൺകുട്ടികളുടെ എണ്ണം= 94 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 83 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 177 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപിക= ഷീലിയ എ സലാം | | പ്രധാന അദ്ധ്യാപിക= ഷീലിയ എ സലാം | ||
20:12, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പറവൂർ താലൂക്കിലെ പറവൂർ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം വളരെ പ്രശസ്തമാണ്
| ഗവ. എൽ പി ജി എസ് നോർത്ത് പറവൂർ | |
|---|---|
| വിലാസം | |
നോർത്ത് പറവൂർ മെയിൻ റോഡ്
നോർത്ത് പറവൂർ പി ഒ, , 683513 | |
| സ്ഥാപിതം | 1891 |
| വിവരങ്ങൾ | |
| ഫോൺ | 04842447644 |
| ഇമെയിൽ | glpgsnparavur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25848 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീലിയ എ സലാം |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 25848 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.149106,76.227452 |zoom=13}}
ചരിത്രമുറങ്ങുന്ന പറവൂർ നഗരസഭയുടെ പരിധിയിലുള്ള ജി.എൽ.പി.ജി സ്കൂൾ ആലുവ വിദ്യാഭ്യാസ ജില്ലയിലെ തന്നെ ആദ്യകാല വിദ്യാലയങ്ങളിൽ ഇതിൽ ഒന്നും തിരുവിതാംകൂർ രാജ്യത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഉൾപ്പെട്ടതുമാണ്. 1891 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- രാജപ്പൻ സാർ
- ചന്ദ്രമതി ടീച്ചർ
- രാജമ്മ ടീച്ചർ
- ലില്ലി ടീച്ചർ
- അശോകൻ സാർ
- കൃഷ്ണൻ കുട്ടി സാർ.--
- ഏലിയാമ്മ ജോർജ്
- ഷൺമുഖൻ സാർ
- മേരി ടീച്ചർ
- ബീപാത്തു ടീച്ചർ
- രാജി ടീച്ചർ
- മജ്നു ടീച്ചർ
- വത്സല ടീച്ചർ