ആവള യു പി സ്കൂൾ (മൂലരൂപം കാണുക)
14:52, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ചരിത്രം
(ചെ.) (→വഴികാട്ടി) |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
<p align="justify"> | <p align="justify"> | ||
ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. <p align="justify"> | |||
[[ആവള യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | [[ആവള യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 81: | വരി 81: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ജെ.ആർ.സി യൂനിറ്റ് | ||
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']] | [[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']] കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു | ||