"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത്. "ഗവണ്മെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എൽ.സി നല്ല റിസൽട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു. 2010 ജുലായിൽ സ്കൂളിൽ | അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണിത്. "ഗവണ്മെന്റ് ഹൈസ്കൂൾ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എൽ.സി നല്ല റിസൽട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യമായി 100 ശതമാനം വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചു. 2010 ജുലായിൽ സ്കൂളിൽ | ||
പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.തുടർച്ചയായി ഉന്നതവിജയം കൈവരിക്കാറുള്ള സ്കൂൾ ഈ വർഷവും എസ്.എസ്.എൽ.സി(2018 )പരീക്ഷയിൽ 100 ശതമാനം വിജയത്തോടെ മുന്നോട്ട് പ്രയാണം തുടരുന്നു | പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.തുടർച്ചയായി ഉന്നതവിജയം കൈവരിക്കാറുള്ള സ്കൂൾ ഈ വർഷവും എസ്.എസ്.എൽ.സി(2018 )പരീക്ഷയിൽ 100 ശതമാനം വിജയത്തോടെ മുന്നോട്ട് പ്രയാണം തുടരുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. | 1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ. | ||
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ. 1980 ൽ ഹൈസ്കൂളായി. ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`. | 1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ. 1980 ൽ ഹൈസ്കൂളായി. ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`. | ||
| വരി 108: | വരി 108: | ||
|} | |} | ||
== വിദ്യാരംഗം ==വിജയത്തിളക്കവുമായി അരോളി എച്ച് എസ് == 2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്. | == വിദ്യാരംഗം == | ||
*എസ് എസ് എൽ സി 99% വിജയം . ==തിരികെ വിദ്യാലയത്തിലേക്ക് == | വിജയത്തിളക്കവുമായി അരോളി എച്ച് എസ് == 2020-21അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച് അരോളി എച്ച് എസ്. | ||
*എസ് എസ് എൽ സി 99% വിജയം . | |||
==തിരികെ വിദ്യാലയത്തിലേക്ക് == | |||
2021 നവംബർ 1 പ്രവേശനോത്സവക്കാഴ്ചകൾ | |||
<gallery> | <gallery> | ||
പ്രമാണം:BS21 KNR 13042 5.jpg | പ്രമാണം:BS21 KNR 13042 5.jpg | ||
| വരി 129: | വരി 133: | ||
13042 114.jpg|സുതീർത്ഥ് എ | 13042 114.jpg|സുതീർത്ഥ് എ | ||
13042 115.jpg|ശ്രുതിലയ കെ | 13042 115.jpg|ശ്രുതിലയ കെ | ||
</gallery> == ഹൈടെക്ക് ക്ളാസ് മുറികൾ == | </gallery> | ||
== ഹൈടെക്ക് ക്ളാസ് മുറികൾ == | |||
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി 2018 ൽ എല്ലാ ഹൈസ്കൂൾ ക്ലാസ്സ് മുറികളും ലാപ്ടോപ്പുകളും പ്രൊജക്റ്ററുമായി ഹൈടെക്ക് ആയി മാറി.കൂടാതെ എം എൽ എ ശ്രീ കെ എം ഷാജി അഞ്ച് ക്ലാസ്സ് മുറികളും ഹൈടെക്ക് അനുവദിച്ചു അതൊരു കുതിച്ചു ചാട്ടം തന്നെയാണ്. HSSവിഭാഗത്തിൽ 4 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.ഡിജിറ്റൽ സംവിധാനം പൂർണമായും ഉപയോഗപ്പെടുത്തിയാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നത്. [[പ്രമാണം:13042_37.jpg|300px|thumb|center|alt text]] | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:45%;" | |- | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||