"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: ആംഗലേയപദങ്ങൾ മലയാളത്തിലേയ്ക്ക് മാറ്റി) |
(→പ്രധാനാദ്ധ്യാപകർ: പട്ടികപ്പെടുത്തൻശ്രമിച്ചു) |
||
വരി 87: | വരി 87: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
===പ്രധാനാദ്ധ്യാപകർ=== | ===പ്രധാനാദ്ധ്യാപകർ=== | ||
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.1.1929-1949- സി. ബിയാട്രീസ് 2.1949-1976- സി. അന്നമരിയ 3. 1976-1989 | അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ. | ||
1.1929-1949- സി. ബിയാട്രീസ് | |||
2.1949-1976- സി. അന്നമരിയ | |||
3. 1976-1989 - സി. സാവിയോ | |||
4. 1989-1999- സി. ജസ്സിമരിയ | |||
5. 1999-2005- സി. ബീന | |||
6. 2005-2007- സി. മരിയറ്റ് | |||
7.2007-2019 - സി. മേരിക്കുട്ടി ജോർജ്ജ് | |||
8.2019-സി.ജയ് മോൾ മാത്യൂ | |||
==മാനേജർമാർ== | ==മാനേജർമാർ== | ||
ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം സെന്റ് ത്രേസ്യാസ് നെ ധന്യമാക്കുകയാണ്. | ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം സെന്റ് ത്രേസ്യാസ് നെ ധന്യമാക്കുകയാണ്. | ||
1. 1996-2001 ഫാ. പോൾ കൊഴുപ്പുംകുറ്റി | |||
2. 2001-2007- ഫാ. ജോസഫ് വടയാറ്റുകുഴി | |||
3. 2007-2012 - ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ | |||
4. 2012-18 ഫാ. അഗ്സ്റ്റ്യൻ കോലത്ത് | |||
5.2018_2019 ഫാ മാണി വെളളിലാംതടം | |||
6.2019-ഫാ . ജോസഫ് പാണ്ടിയാംമാക്കൽ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗണിത ലാബിനുളള അവാർഡിന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഓവർ ഓൾ ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.[[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png||"Ashlin"]] (1)2016-17 - ൽ സംസ്ഥാനതല ഗണിത നിശ്ചല മാതൃക l- ന് ശ്രീനാഥ് കെ.ബി. എ ഗ്രേഡ് നേടി. (2)2016-17 ൽ എൽ എസ് എസ് ന് ആൻസൺ ജോണി അർഹനായി.(3)എൽ പി വിഭാഗം ആഷ്ക്ക്ലിൻ മരിയ - മാപ്പിളപാട്ട് - ഫസ്റ്റും എ ഗ്രേഡും, മലയാളം പദ്യംചൊല്ലൽസെക്കന് റും എ ഗ്രേഡും , അറബി പദ്യം -സെക്കന് റും എ ഗ്രേഡും, സംഘഗാനം എ ഗ്രേഡും ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി. [[ചിത്രം:Img 22.png|right]] == | 2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗണിത ലാബിനുളള അവാർഡിന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഓവർ ഓൾ ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.[[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png||"Ashlin"]] (1)2016-17 - ൽ സംസ്ഥാനതല ഗണിത നിശ്ചല മാതൃക l- ന് ശ്രീനാഥ് കെ.ബി. എ ഗ്രേഡ് നേടി. (2)2016-17 ൽ എൽ എസ് എസ് ന് ആൻസൺ ജോണി അർഹനായി.(3)എൽ പി വിഭാഗം ആഷ്ക്ക്ലിൻ മരിയ - മാപ്പിളപാട്ട് - ഫസ്റ്റും എ ഗ്രേഡും, മലയാളം പദ്യംചൊല്ലൽസെക്കന് റും എ ഗ്രേഡും , അറബി പദ്യം -സെക്കന് റും എ ഗ്രേഡും, സംഘഗാനം എ ഗ്രേഡും ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി. [[ചിത്രം:Img 22.png|right]] == |
14:48, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം | |
---|---|
വിലാസം | |
വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂൾ വിളക്കുമാടം , പൂവരണി പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 9496987602 |
ഇമെയിൽ | stthresiasupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31541 (സമേതം) |
യുഡൈസ് കോഡ് | 32101000408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മീനച്ചിൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | തദ്ദേശ ഭരണ സംവിധാനം |
സ്കൂൾ വിഭാഗം | എൽ പി ,യു പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജയ് മോൾ മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | പോൾ അബ്രാഹം |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു പ്രഭ |
അവസാനം തിരുത്തിയത് | |
12-01-2022 | 31541 |
ആമുഖം
കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി
പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഢ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ത്രേസ്യാസ് യു പി സ്കൂൾ . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു. 1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു പി ടി എ യും ഇവിടെയുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള മികച്ച അപ്പർ പ്രൈമറി സ്കൂൾ ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി. അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്. സംഗീതപരിശീലനം, ഡാൻസ്, പ്രീമിയർ പരിശീലന പരിപാടി ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. 'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ ഓഫീസ് മുറി, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. എൽ സി ഡി പ്രൊജക്ടർ, 6ലാബ് ടോപ്പ്, ബ്രോഡ് ബാന്റ് സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു നവീകരിച്ച ലൈബ്രറി യും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം / ഹെൽത്ത് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/സ്പോട്സ് ക്ലബ്ബ്.
- സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/റീഡിംഗ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്ക്കൂൾവിക്കി അധ്യാപക പരിശീലനം
പാലാ സബ് ജില്ലയിലെ പ്രൈമറി സകൂൾ അധ്യാപകർക്കുളള സ്ക്കൂൾവിക്കി പരിശീലനം 2022 ജനുവരി 6ന് പുലിയന്നൂർ ആശ്രമം ഗവ.എൽ.പി.സ്കൂളിൽ വച്ച് നടത്തപ്പെട്ടു.നമ്മുടെ സ്ക്കൂളിലെ അധ്യാപികയും പങ്കെടുത്തു.
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.
1.1929-1949- സി. ബിയാട്രീസ്
2.1949-1976- സി. അന്നമരിയ
3. 1976-1989 - സി. സാവിയോ
4. 1989-1999- സി. ജസ്സിമരിയ
5. 1999-2005- സി. ബീന
6. 2005-2007- സി. മരിയറ്റ്
7.2007-2019 - സി. മേരിക്കുട്ടി ജോർജ്ജ്
8.2019-സി.ജയ് മോൾ മാത്യൂ
മാനേജർമാർ
ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം സെന്റ് ത്രേസ്യാസ് നെ ധന്യമാക്കുകയാണ്.
1. 1996-2001 ഫാ. പോൾ കൊഴുപ്പുംകുറ്റി
2. 2001-2007- ഫാ. ജോസഫ് വടയാറ്റുകുഴി
3. 2007-2012 - ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ
4. 2012-18 ഫാ. അഗ്സ്റ്റ്യൻ കോലത്ത്
5.2018_2019 ഫാ മാണി വെളളിലാംതടം
6.2019-ഫാ . ജോസഫ് പാണ്ടിയാംമാക്കൽ
നേട്ടങ്ങൾ
2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗണിത ലാബിനുളള അവാർഡിന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഓവർ ഓൾ ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. (1)2016-17 - ൽ സംസ്ഥാനതല ഗണിത നിശ്ചല മാതൃക l- ന് ശ്രീനാഥ് കെ.ബി. എ ഗ്രേഡ് നേടി. (2)2016-17 ൽ എൽ എസ് എസ് ന് ആൻസൺ ജോണി അർഹനായി.(3)എൽ പി വിഭാഗം ആഷ്ക്ക്ലിൻ മരിയ - മാപ്പിളപാട്ട് - ഫസ്റ്റും എ ഗ്രേഡും, മലയാളം പദ്യംചൊല്ലൽസെക്കന് റും എ ഗ്രേഡും , അറബി പദ്യം -സെക്കന് റും എ ഗ്രേഡും, സംഘഗാനം എ ഗ്രേഡും ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.
==
സബിജില്ലാ ഗണിതശാസ്ത്രമേളയിൽഎൽ പി വിഭാഗം ജ്യോമെട്രിക് ചാർട്ട് ,പസ്സിൽ , എന്നീ ഇനങ്ങളിൽ അൽഫോൻസ ബെന്നി ആഷ്ക്ക്ലിൻ മരിയ , ഒന്നാം സ്ഥാനവുംഎ ഗ്രേഡും , മോഡലിന് എ ഗ്രേഡും നേടി. ഓവറോൾ ഒന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഓവറോൾസെക്കന് റുംനേടി.
യു പി വിഭാഗം - നമ്പർ ചാർട്ട് , പസ്സിൽ , മോഡൽ, എന്നീ ഇനങ്ങളിൽ അനസ് മോൾ ബെന്നി, ലിസ് മരിയ ജോസഫ്, ശ്രീനാഥ് കെ ബി ഉം, ജോമെട്രിക്കൽ ചാർട്ടിൽ ആവണി എ രതീഷ് സെക്കന് റും എ ഗ്രേഡും നേടി ഓവറോൾ ഒന്നാം സ്ഥാനവുംനേടി. ജില്ലാ തലത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
'
യുപി വിഭാഗം സയൻസ് - ന് സബ്ജില്ലയിൽ നിശ്ചല മാരൃക സെക്കന്റുെ എ ഗ്രേഡും ഉം , ക്വിസി ന് സെക്കന്റുെ എ ഗ്രേഡും ഉം ലഭിച്ചു. ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രവൃത്തിപരിചയ മേളയിൽയുപി വിഭാഗം ഫസ്റ്റ് -1, സെക്കന്റുെ -5 ,തേർഡ്-2 നേടി ഓവറോൾ നാലാം സ്ഥാനത്തിന് അർഹരായി. ജില്ലാപ്രവൃത്തിപരിചയമേളയിൽ കുടനിർമ്മാണ്, പാവ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിംങ് എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും ലഭിച്ചു.
കലോൽസവം -യുപി വിഭാഗം 13/16 ഇനങ്ങളിൽഎ ഗ്രേഡും നേടി ഓവറോൾ നേടിയെടുത്തു. പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - ഫസ്റ്റ് എ ഗ്രേഡും, കഥാപ്രസംഗം -സെക്കന്റുെ എ ഗ്രേഡും , മലയാളം പ്രസംഗം - സെക്കന്റുെ എ ഗ്രേഡും, അറബി പദ്യം -തേർഡ് എ ഗ്രേഡും, ഉറുദു പദ്യം - സെക്കന്റുെ എ ഗ്രേഡും, ഉറുദു സംഘഗാനം - തേർഡ് എ ഗ്രേഡും ലഭിച്ചു.
ചിത്രശാല
സ്ക്കുൾപ്രവർത്തനങ്ങൾ
-
സ്കോളർഷിപ്പ് വിജയികൾ
ഐ ക്യൂ ടാലന്റ് പരീക്ഷ2 പേർക്ക്എ ++ക്യാഷ് അവാർഡും എ ഗ്രേഡ്,- 33 , ബി+32, ബി-15, സി -14 ആകെ -94.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ കെ പി ജോസഫ് കുറ്റിക്കാട്ട് ,എ ഇ ഒ
- ശ്രീ കെ എം മാത്യു കുറ്റിക്കാട്ട് ,എ ഇ ഒ
- ഡോ.ലൂയിസ് കുരുവിള കളളുവയലിൽ
- ഡോ. ജോസ് കുരുവിള തൂങ്കുഴി യു എസ് എ
- ടോമി സേവ്യർ , തെക്കേൽ, പ്രിൻസിപ്പാൾ, സെന്റ് ജോസഫ് എച്ച് എസ് എസ് വിളക്കുമാടം
- ഡോ.ഗ്രേസിക്കുട്ടി ഗണപതിപ്ലാക്കൽ
- ശ്രീ.ജസ്റ്റിൻ,പോലീസ്
- ഫാ.ജോയൽ , പണ്ടാരപറമ്പിൽ
- ഡോ.പൊന്നമ്മ
- ഡോ.എൻ കെ ജോസഫ് നടുതൊട്ടിയിൽ ==വഴികാട്ടി== {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- -- സ്ഥിതിചെയ്യുന്നു. {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |---- |} |}
{{#multimaps:9.657577,76.727764 |width=1100px|zoom=16}} പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ 1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തു� ===
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ തദ്ദേശ ഭരണ സംവിധാനം വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ തദ്ദേശ ഭരണ സംവിധാനം വിദ്യാലയങ്ങൾ
- 31541
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ