"എൽ പി സ്കൂൾ, തറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
സ്കൂൾ കെട്ടിടം മേൽക്കൂര പുതുക്കി പണിഞ്ഞു ഷീറ്റ് ഇട്ടു ഭംഗി ആക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റും മുള്ളുവേലി ഗേറ്റ് എന്നിവയാൽ സംരക്ഷണം നൽകിയിട്ടുണ്ട്. ഓഫീസ് റൂം ടൈൽസ് ഇട്ടിട്ടുണ്ട്. ക്ലാസ്സ്‌ റൂമുകൾ സിമെന്റ് പൂശിയതാണ്. മേശ ഘടിപ്പിച്ച കസേരകൾ. ആധുനിക രീതിയിൽ ഉള്ള അടുക്കള. ആൺകുട്ടികൾ, പെൺകുട്ടികൾ, അധ്യാപകർ, എന്നിവർക്ക് പ്രേത്യേകം പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. കിണർ, വാട്ടർ ടാങ്ക്, ടാപ്പുകൾ എന്നിവയും ഉണ്ട്. എല്ലാ ക്ലാസ്സിലും ഓഫീസിലും ഫാൻ ലഭ്യമാക്കിയിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

12:27, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ പല്ലാരിമംഗലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് തറയിൽ LPS

എൽ പി സ്കൂൾ, തറയിൽ
വിലാസം
പല്ലാരിമങ്ങലം

പല്ലാരിമങ്ങലം പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽ36248alapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36248 (സമേതം)
യുഡൈസ് കോഡ്32110701108
വിക്കിഡാറ്റQ87478944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ
പി.ടി.എ. പ്രസിഡണ്ട്ബിനു
എം.പി.ടി.എ. പ്രസിഡണ്ട്കീർത്തി
അവസാനം തിരുത്തിയത്
12-01-2022Kavya m


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917ൽ തറയിൽ വീട്ടിൽ ശ്രീ ജി ജോർജ് നെടുമ്പുറത്തു പുത്തൻവീട്ടിൽ ശ്രീ ഗോവിന്ദ പിള്ള സഹോദരി കല്യാണിയമ്മ മക്കളായ ശ്രീ അച്യുതൻ പിള്ള,ഗോപാലപിള്ള, നാണിക്കുട്ടി പിള്ള, ലക്ഷ്മിക്കുട്ടി പിള്ള, എന്നിവരുടെ സമ്മതപ്രകാരം സർവ്വേ :1103 വൃശ്ചികം 20ന് ധാരണയായി. പിന്നീട് കോട്ടക്കുപുറത്ത് ശ്രീ കെ.എൻ. ഗോവിന്ദപിള്ള മാനേജ്മെന്റ് അവകാശം വാങ്ങുകയും സ്കൂൾ നടത്തി പോരുകയും ചെയ്തു. പിന്നീട് കോട്ടക്കുപുറത്തു പരമുപിള്ള കുറുങ്ങാട്ട് വീട്ടിൽ കൊച്ചുണ്ണിത്താൻ അവർകൾക്ക് മാനേജ്മെന്റ് കൈമാറ്റം ചെയ്യുകയും അദ്ദേഹത്തിന് സർക്കാർ ജോലി ലഭിച്ചപ്പോൾ ഭാര്യ ഭവാനി അമ്മയുടെ പേർക്ക് മാനേജ്മെന്റ് അവകാശം നൽകുകയും ചെയ്തു മാനേജർക്കു സ്കൂൾ നടത്തുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ 1961 മാർച്ച്‌ 14 ന് ഈ സ്കൂളിലെ അധ്യാപകരായിരുന്ന ശ്രീ കുട്ടൻപിള്ള, ഗോപാലപിള്ള, ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ, ഡി ഭാരതി അമ്മ, കെ ഓമനക്കുട്ടിയമ്മ എന്നിവർ ചേർന്ന് ഒരു അധ്യാപക സൊസൈറ്റിക്കു രൂപം നൽകുകയും സ്കൂൾ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു

ഒന്നിൽ കൂടുതൽ ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ ഓരോ ഡിവിഷനിലായി നാലു ക്ലാസുകൾ മാത്രമാണ് ഉള്ളത്. സ്കൂൾ പരിസരത്ത് അൺ-എയ്ഡഡ് വിദ്യാലയങ്ങൾ പെരുകിയതോടെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു ഈ സ്കൂളും അൺ-ഇക്കണോമിക് പട്ടികയിൽ ഇടം പിടിച്ചു

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം മേൽക്കൂര പുതുക്കി പണിഞ്ഞു ഷീറ്റ് ഇട്ടു ഭംഗി ആക്കിയിട്ടുണ്ട്. സ്കൂളിന് ചുറ്റും മുള്ളുവേലി ഗേറ്റ് എന്നിവയാൽ സംരക്ഷണം നൽകിയിട്ടുണ്ട്. ഓഫീസ് റൂം ടൈൽസ് ഇട്ടിട്ടുണ്ട്. ക്ലാസ്സ്‌ റൂമുകൾ സിമെന്റ് പൂശിയതാണ്. മേശ ഘടിപ്പിച്ച കസേരകൾ. ആധുനിക രീതിയിൽ ഉള്ള അടുക്കള. ആൺകുട്ടികൾ, പെൺകുട്ടികൾ, അധ്യാപകർ, എന്നിവർക്ക് പ്രേത്യേകം പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. കിണർ, വാട്ടർ ടാങ്ക്, ടാപ്പുകൾ എന്നിവയും ഉണ്ട്. എല്ലാ ക്ലാസ്സിലും ഓഫീസിലും ഫാൻ ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.219748371080692, 76.53905145816411|zoom=18}}

"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ,_തറയിൽ&oldid=1255481" എന്ന താളിൽനിന്ന് ശേഖരിച്ചത്