"സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
|logo_size=24px | |logo_size=24px | ||
}} | }} | ||
[https://en.wikipedia.org/wiki/Wayanad_district വയനാട്] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് | [https://en.wikipedia.org/wiki/Wayanad_district വയനാട്] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് [[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി]]. ഇവിടെ 704 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
==<small>'''ചരിത്രം'''</small>== | ==<small>'''ചരിത്രം'''</small>== | ||
75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. [[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/ചരിത്രം|കൂടുതൽ വായിക്കാം]] [[പ്രമാണം:Sjups kallody.jpg|ലഘുചിത്രം|പകരം=|152x152ബിന്ദു]] | 75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. [[സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/ചരിത്രം|കൂടുതൽ വായിക്കാം]] [[പ്രമാണം:Sjups kallody.jpg|ലഘുചിത്രം|പകരം=|152x152ബിന്ദു]] | ||
20:16, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
'
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി | |
|---|---|
| വിലാസം | |
കല്ലോടി എടവക പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | ജൂൺ - 1948 |
| വിവരങ്ങൾ | |
| ഫോൺ | 9446647778 |
| ഇമെയിൽ | sjupskallody@gmail.com |
| വെബ്സൈറ്റ് | https://ceadom.com/school/st-josephs-ups-kallody |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15457 (സമേതം) |
| യുഡൈസ് കോഡ് | 32030100111 |
| വിക്കിഡാറ്റ | Q64522604 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 348 |
| പെൺകുട്ടികൾ | 356 |
| ആകെ വിദ്യാർത്ഥികൾ | 704 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജി ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് ഒ എക്സ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 15457 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി. ഇവിടെ 704 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ
- സ്കൂളിലും,പരിസരത്തും സി.സി.ടി.വി ക്യാമറ സിസ്റ്റം
- എല്ലാ ക്ലാസ്സ്മുറികളിലും സൗണ്ട് സിസ്റ്റം
- ജൈവ പച്ചക്കറിത്തോട്ടത്തിൽ സ്പ്രിംഗ്ളർ സിസ്റ്റം
- കമ്പ്യൂട്ടർ ലാബ്
- കൌൺസിലിംഗ് റൂം
- സ്മാർട്ട് റൂം
- ചുറ്റുവേലി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹിന്ദി ക്ലബ്
- അലിഫ് ക്ലബ്(അറബിക്)
- ഉറുദു ക്ലബ്
- സംസ്കൃതം ക്ലബ്
- ബുൾ ബുൾ
- കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ
- പച്ചക്കറി കൃഷി
- ആതുര സേവനം
- ജൈവ ആവാസവ്യവസ്ഥ
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ശ്രീ .കെ വി ജോസ് | |
| 2 | ശ്രീ.പി.യു.ജോൺ | |
| 3 | ശ്രീമതി.ലില്ലി തോമസ് | |
| 4 | ശ്രീ.എൻ.വി.ജോർജ്ജ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്) | |
| 5 | ശ്രീ.സി വി ജോർജ്ജ് | 2015,18 |
| 6 | ശ്രീ.ബെന്നി ആൻറണി | 2018,19 |
| 7 | ശ്രീ. സാബു പി ജോൺ | 2019,20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ജോസഫ് മക്കോളിൽ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
- ഗ്ലോറി ജോർജ്ജ്(ബാലവകാശ കമ്മീഷണർ)
- അഖിൽ.പി.ഡേവിഡ്(അങ്കണം അവാർഡ് ജേതാവ് 2016-17)
- സ്റ്റെഫി സേവ്യർ(ഫിലിം കോസ്ട്യും ഡിസൈനർ,സ്റ്റേറ്റ് അവാർഡ് ജേതാവ് 2017)
- ഷനീത് ശ്രീധരൻ (ഐ എസ് ആർ ഒ സയന്റിസ്റ്റ് )
- ജയേഷ് (ക്രിമിനോളജിസ്റ്റ് )
- ജേക്കബ് റ്റി പി (ഡി വൈ എസ് പി )
- നിധിൻ ലൂക്കോസ് ( സിനിമ സംവിധായകൻ )
ഡിജിറ്റൽ വാർഷിക റിപ്പോർട്ടുകൾ
2018-19 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക part 1 part 2
2019-20 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക full part
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മാനന്തവാടി തേറ്റമല കുറ്റ്യാടി റോഡിൽ കല്ലോടി സെന്റ്.ജോർജ്ജ്.ഫൊറോന ദേവാലയത്തോട് ചേർന്ന്
{{#multimaps:11.76587,75.96242|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15457
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ