ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി (മൂലരൂപം കാണുക)
20:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
(ചരിത്രം) |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്. | ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |