ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തേങ്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21435 (സംവാദം | സംഭാവനകൾ)
No edit summary
21435 (സംവാദം | സംഭാവനകൾ)
No edit summary
വരി 131: വരി 131:
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==

16:46, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ തേങ്കുറിശ്ശി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയം .

ജി.എൽ.പി.എസ് തേങ്കുറിശ്ശി
വിലാസം
തേങ്കുറിശ്ശി

തേങ്കുറിശ്ശി പി.ഒ.
,
678671
,
പാലക്കാട് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9496515599
ഇമെയിൽglpsthenkurissi@gmail.com
കോഡുകൾ
സ്കൂൾ കോഡ്21435 (സമേതം)
യുഡൈസ് കോഡ്32060600702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ എൻ ആർ
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
11-01-202221435


പ്രോജക്ടുകൾ




ചരിത്രം

      ആലത്തൂർ താലൂക്കിന്റെ വടക്കുകിഴക്കേ കോണിൽ പാലക്കാട് താലൂക്ക് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരു നടുവട്ടം  ഗ്രാമമാണ് തേങ്കുറിശ്ശി.തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ രണ്ടാം വാർഡായ കടുങ്ങം പ്രദേശത്താണ് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. തേങ്കുറിശ്ശി പ‍‍ഞ്ചായത്തിലെ ഏക ഗവൺമെന്റ് എൽ.പി വിദ്യാലയവും ഇതു തന്നെയാണ്. കൂടുതലറിയാം 

ഭൗതികസൗകര്യങ്ങൾ

  • മികവാർന്ന ക്ലാസ്സ്മുറികൾ
  • ക്ലാസ്സ്റൂം ലൈബ്രറികൾ
  • പ്ലെ & ലേൺ റിസോഴ്സ് ലാബ്
  • ഡിജിറ്റൽ റിസോഴ്സ് ക്ലാസ് റൂം
  • സ്കൂൾ വാഹനം
  • ആധുനിക സാങ്കേതിക ഉശതാബ്‌ദി ആഘോഷം പകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )
  • കളിയൂഞ്ഞാൽ
  • കമ്പ്യൂട്ടർ ലാബ്
  • ടൈൽ പതിച്ച ടോയ്‌ലെറ്റുകൾ
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതലറിയാം
  • പ്രഭാത ഭക്ഷണ വിതരണം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 ശ്രീ കെ.രാജൻ 2001 - 2005
2 ശ്രീമതി. എ.വിജയരുഗ്മണി 2005 - 2010
3 ശ്രീമതി കെ.പ്രസന്ന 2010 - 2011
4 ശ്രീമതി പി.കനകലക്ഷ്മി 2011 - 2011
5 ശ്രീമതി സി.എം ബേബിപ്രസന്ന 2011 -2016
6 ശ്രീമതി എൻ ആർ ഉഷ 2016 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശതാബ്‌ദി ആഘോഷം

സ്കൂൾ നേട്ടങ്ങൾ

കലാപരം

കായികം  

വഴികാട്ടി

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തേങ്കുറിശ്ശി&oldid=1248721" എന്ന താളിൽനിന്ന് ശേഖരിച്ചത്