"ഗവ.എൽ.പി.സ്കൂൾ കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 91: | വരി 91: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
{| class="wikitable" | |||
|+ | |||
!si no | |||
!name | |||
! colspan="2" |duration | |||
|- | |||
|1 | |||
|ശ്രീ.പി.ആർ.വിജയകുമാർ | |||
| | |||
| | |||
|- | |||
|2 | |||
|ശ്രീ.ചന്ദ്രൻ | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.2666752,76.6564747|zoom=18}} | MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.2666752,76.6564747|zoom=18}} |
16:23, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ്. എൽ. പി. സ്കൂൾ. കാരക്കാട്
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ പഞ്ചായത്തിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതാണ് ഗവണ്മെന്റ് എൽപി സ്കൂൾ കാരക്കാട് എന്ന വിദ്യാലയം.1901-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്തെ ഓലമേഞ്ഞ ഒരു ഷെഡിൽ ആണ് ഇത് പ്രവർത്തിച്ചിരുന്നത്, കാലക്രെമേണ ഓടിടുകയും ചെയ്തു. വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഈ സ്കൂൾ കെട്ടിടം പഴക്കം ചെന്ന കാരണത്താൽ 2021 ജൂലൈ 13-ന് പുതിയ കെട്ടിടം പണി ആരംഭിക്കുകയും 2021-ൽ പൂർത്തീകരിക്കുകയും സെപ്റ്റംബർ 14 -2021-ൽ ബഹു :കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘടാനം നടത്തുകയും ചെയ്തു. ഇന്ന് ഈ ഇരുന്നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോരുന്നത്.
ഗവ.എൽ.പി.സ്കൂൾ കാരക്കാട് | |
---|---|
വിലാസം | |
കാരയ്ക്കാട് കാരയ്ക്കാട് , കാരയ്ക്കാട് പി.ഒ. , 689504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 8547117459 |
ഇമെയിൽ | karakkadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36304 (സമേതം) |
യുഡൈസ് കോഡ് | 32110300414 |
വിക്കിഡാറ്റ | Q87479074 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനി.പി. |
പി.ടി.എ. പ്രസിഡണ്ട് | രജി ഗോപാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയംവദ |
അവസാനം തിരുത്തിയത് | |
11-01-2022 | 36304 |
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടത്തോട് കൂടിയ സ്കൂളിൽ 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. കുടിവെള്ള സൗകര്യം, സ്മാർട്ട് ക്ലാസ്സ്കുകൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
- കമ്പ്യൂട്ടർ ലാബ്
- സ്റ്റോർ മുറി
- വായനശാല
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- അക്ഷരക്കളരി
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.വത്സല
- ശ്രീമതി.സുമ.കെ.ബി
- ശ്രീമാൻ. അൻസാരി
നേട്ടങ്ങൾ
സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ ഭഗമായി ഹരിത ഓഫീസായി സാക്ഷ്യ പെടുത്തിയ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
si no | name | duration | |
---|---|---|---|
1 | ശ്രീ.പി.ആർ.വിജയകുമാർ | ||
2 | ശ്രീ.ചന്ദ്രൻ | ||
വഴികാട്ടി
MCറോഡിനു സൈഡിലായി വെട്ടിപ്പീടിക ജംഗ്ഷനും പെട്രോൾ പമ്പിനും ഇടയിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.2666752,76.6564747|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36304
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ