"സെന്റ് ജോൺസ് യു.പി.എസ്.കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന കല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെന്റ്. ജോൺസ് യു പി സ്കൂൾ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ശതാബ്ദി നിറവിൽ എത്തിയിരിക്കുന്നു. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1922ൽ പ്രദേശവാസിയായ ശ്രീ. ചെറിയാച്ചൻ കൊച്ചുകുടി നൽകിയ സ്ഥലത്ത് സെന്റ്. ജോൺസ് ഇടവകയുടെ മേൽനോട്ടത്തിൽ സ്കൂൾ സ്ഥാപിതമായി. പ്രദേശവാസികൾക്കെല്ലാം അറിവിന്റെ ശ്രീകോവിൽ തീർത്ത ഈ വിദ്യാലയം കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2016 ൽ സ്കൂൾ പുതുക്കിപ്പണിയുകയും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ LKG മുതൽ ഏഴാം ക്ലാസ് വരെ 355 കുട്ടികൾ പഠിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി 18 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ
എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന കല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെന്റ്. ജോൺസ് യു പി സ്കൂൾ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ശതാബ്ദി നിറവിൽ എത്തിയിരിക്കുന്നു. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1922ൽ പ്രദേശവാസിയായ ശ്രീ. ചെറിയാച്ചൻ കൊച്ചുകുടി നൽകിയ സ്ഥലത്ത് സെന്റ്. ജോൺസ് ഇടവകയുടെ മേൽനോട്ടത്തിൽ സ്കൂൾ സ്ഥാപിതമായി. പ്രദേശവാസികൾക്കെല്ലാം അറിവിന്റെ ശ്രീകോവിൽ തീർത്ത ഈ വിദ്യാലയം കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2016 ൽ സ്കൂൾ പുതുക്കിപ്പണിയുകയും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ LKG മുതൽ ഏഴാം ക്ലാസ് വരെ 355 കുട്ടികൾ പഠിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി 18 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. [[കൂടുതൽ അറിയാൻ...|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:13, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് യു.പി.എസ്.കലൂർ
വിലാസം
Kaloor

kaloorപി.ഒ,
,
686668
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ04862267988
ഇമെയിൽsjupskaloor1608@gmail.com
കോഡുകൾ
സ്കൂൾ കോഡ്28221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMERCY VARGHESE
അവസാനം തിരുത്തിയത്
11-01-202228221

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന കല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെന്റ്. ജോൺസ് യു പി സ്കൂൾ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ശതാബ്ദി നിറവിൽ എത്തിയിരിക്കുന്നു. സമീപ പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1922ൽ പ്രദേശവാസിയായ ശ്രീ. ചെറിയാച്ചൻ കൊച്ചുകുടി നൽകിയ സ്ഥലത്ത് സെന്റ്. ജോൺസ് ഇടവകയുടെ മേൽനോട്ടത്തിൽ സ്കൂൾ സ്ഥാപിതമായി. പ്രദേശവാസികൾക്കെല്ലാം അറിവിന്റെ ശ്രീകോവിൽ തീർത്ത ഈ വിദ്യാലയം കോതമംഗലം രൂപതാവിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2016 ൽ സ്കൂൾ പുതുക്കിപ്പണിയുകയും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ഒരുക്കുകയും ചെയ്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ LKG മുതൽ ഏഴാം ക്ലാസ് വരെ 355 കുട്ടികൾ പഠിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി 18 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.986325, 76.707617|zoom=18}}