"ജി.എൽ.പി.സ്കൂൾ വെന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19417 (സംവാദം | സംഭാവനകൾ)
No edit summary
19417 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
'''ചരിത്രം'''
'''ചരിത്രം'''


1928 ബോർഡ് ബോയ്സ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരം വന്നു. അങ്ങിനെ ഈ സ്കൂൾ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളായി മാറി.  
'''1928 ബോർഡ് ബോയ്സ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരം വന്നു. അങ്ങിനെ ഈ സ്കൂൾ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളായി മാറി.'''


അന്നു മുതൽ ഇന്നുവരെയും സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈശോചനീയാവസ്ഥയിൽ നിന്നും രക്ഷ കിട്ടാൻ അന്നു മുതൽ ഇവിടെ ജോലി ചെയ്തിരുന്ന പല പ്രധാനാധ്യാപകനും പരിശ്രമിച്ചിട്ടും ഫലം കണ്ടെത്താനായിട്ടില്ല.  
'''അന്നു മുതൽ ഇന്നുവരെയും സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈശോചനീയാവസ്ഥയിൽ നിന്നും രക്ഷ കിട്ടാൻ അന്നു മുതൽ ഇവിടെ ജോലി ചെയ്തിരുന്ന പല പ്രധാനാധ്യാപകനും പരിശ്രമിച്ചിട്ടും ഫലം കണ്ടെത്താനായിട്ടില്ല.'''


1974ലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന റോഡുവക്കിലുള്ള കെട്ടിടത്തിലേക്ക് മാറിയത്.  
'''1974ലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന റോഡുവക്കിലുള്ള കെട്ടിടത്തിലേക്ക് മാറിയത്.'''


വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ കൊണ്ടുവന്ന പരിഷ്കാരമായ സി.പി.ഇ.പി നടപ്പിലാക്കുന്നതിന് എത്രയോ മുമ്പുതന്നെ സ്ക്കൂൾ തലത്തിൽ പുത്തൻ ബോധന തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിയായ കുട്ടൻ മാസ്റ്റർ എന്ന ജഗന്നാഥൻ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു.
'''വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ കൊണ്ടുവന്ന പരിഷ്കാരമായ സി.പി.ഇ.പി നടപ്പിലാക്കുന്നതിന് എത്രയോ മുമ്പുതന്നെ സ്ക്കൂൾ തലത്തിൽ പുത്തൻ ബോധന തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിയായ കുട്ടൻ മാസ്റ്റർ എന്ന ജഗന്നാഥൻ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു.'''


വിദ്യാലയത്തിൻ്റെ പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്ന ഈ സ്കൂളിൻ്റെ ഒരേയൊരു ശാപം സ്ഥല പരിമിതി മാത്രമാണ്. മൂന്നു ക്ലാസുകൾ മാത്രം നടത്താൻ സൗകര്യമുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ 6 ഡിവിഷനുകൾ പ്രവർത്തിക്കുന്നുവെന്ന യാഥാർത്ഥ്യം ആരെയും അത്ഭുതപ്പെടുത്തും.  
'''വിദ്യാലയത്തിൻ്റെ പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്ന ഈ സ്കൂളിൻ്റെ ഒരേയൊരു ശാപം സ്ഥല പരിമിതി മാത്രമാണ്. മൂന്നു ക്ലാസുകൾ മാത്രം നടത്താൻ സൗകര്യമുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ 6 ഡിവിഷനുകൾ പ്രവർത്തിക്കുന്നുവെന്ന യാഥാർത്ഥ്യം ആരെയും അത്ഭുതപ്പെടുത്തും.'''




"https://schoolwiki.in/ജി.എൽ.പി.സ്കൂൾ_വെന്നിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്