"വാകമോളി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോട്ടോ മാറ്റി |
|||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് സി എം | |പി.ടി.എ. പ്രസിഡണ്ട്=അനൂപ് സി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജില | |എം.പി.ടി.എ. പ്രസിഡണ്ട്=വിജില | ||
|സ്കൂൾ ചിത്രം=16332- | |സ്കൂൾ ചിത്രം=16332-newbuilding.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
14:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വാകമോളി എ എൽ പി എസ് | |
|---|---|
| വിലാസം | |
വാകമോളി ഊരള്ളൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | vakamolialps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16332 (സമേതം) |
| യുഡൈസ് കോഡ് | 32040900405 |
| വിക്കിഡാറ്റ | Q64551861 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 77 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലൈല കെ എം |
| പി.ടി.എ. പ്രസിഡണ്ട് | അനൂപ് സി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജില |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 16332 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ആമുഖം
കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.
ചരിത്രം
വാകമോളി എ എൽ പി സ്കൂൾ അരിക്കുളം ഗ്രാമപഞ്ചായത്തിലെ 6 വാർഡിൽ വാകമോളി എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1927 ൽ ‘വാകമോളി ഹിന്ദു എലിമെൻററി സ്കൂൾ’ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വാകമോളിയിലെ സി കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇവർ തന്നെയായിരുന്നു ആദ്യ അധ്യാപകരും. വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 88 വർഷം മുൻപ് സന്മനസ്സ് കാട്ടിയ സി കെ ചന്തുക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവരെ ഈ ദേശത്തിന്റെ മാർഗ്ഗദർശകരായി ഇവിടുത്തുകാർ സ്മരിക്കുന്നു.വാകമോളിയിലെ ചെറുവത്ത് എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം.പിന്നീട് മാനേജർമാരിൽ ഒരാളായ സി കെ ചന്തുക്കുട്ടി കിടാവിൻറെ വാര്യർകണ്ടിയിൽ എന്ന വീട്ടിൽ വെച്ച് ക്ലാസ്സുകൾ നടത്താനും അദ്ദേഹം തയ്യാറായി.പിന്നീട് അടുത്തുളള പെരുമ്പോർ പറമ്പിലേക്ക് മാറി.തുടർന്നാണ് ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് മാറിയത്.ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്.ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ മാധവി അമ്മ ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച്ച.
മുൻ സാരഥികൾ
- എം വി കുഞ്ഞിരാമൻ നായർ
- കെ കുഞ്ഞിരാമൻ കിടാവ്,
- കെ കെ നാരായണൻ
- മൂൻ അധ്യാപകർ ; കെ ചന്തുക്കുട്ടി കിടാവ്, കുഞ്ഞിക്കേളുനായർ ,എം കുഞ്ഞിരാമൻ നായർ ,കൃഷ്ണവാര്യർ ,രാഘവവാര്യർ ,സി കെ ഉണ്ണിക്കിടാവ്, കെ സി ഗോപാലൻ നായർ ,പി കെ കണാരൻ നായർ ,കെ കെ ശങ്കരൻ നായർ ,വി ബാലൻ നായർ , എൻ വി കല്ല്യാണി ടീച്ചർ,പി വി കൃഷ്ണൻ നമ്പീശൻ ,കെ ശ്രീധരൻ നായർ ,ബി ജിനചന്ദ്രൻ ,കെ ശ്രീധരൻ ,പി കുട്ട്യാലി എന്നിവർ വിവിധ കാലഘട്ടങ്ങളിൽ ഇവിടെഅധ്യാപകരായിട്ടുണ്ട്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്)
- ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്)
- അരിക്കുളം കുഞ്ഞാണ്ടി (നാടകനടൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16332
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ