വാകമോളി എ എൽ പി എസ്
(16332 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാകമോളി എ എൽ പി എസ് | |
---|---|
വിലാസം | |
വാകമോളി ഊരള്ളൂർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | vakamolialps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16332 (സമേതം) |
യുഡൈസ് കോഡ് | 32040900405 |
വിക്കിഡാറ്റ | Q64551861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈല കെ എം |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് സി എം |
എം.പി.ടി.എ. പ്രസിഡണ്ട് | വിജില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ് ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൊയിലാണ്ടി നഗരത്തിൽ നിന്നും 9 കിലോമീറ്റർ മാറി അരിക്കുളം ഗ്രാമപഞ്ചായത്തിൽ വാകമോളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാകമോളി എൽ പി സ്കൂൾ.1927ൽ വാകമോളി ഹിന്ദു എലമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്.
ചരിത്രം
അരിക്കുളം ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാകമോളി എൽ.പി.സ്കൂൾ 1927 ൽ 'വാകമോളി ഹിന്ദു എലിമെന്ററി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായി. വാകമോളിയിലെ സി.കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് ദേശത്തെ ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്ഥാപക മാനേജർമാരും ആദ്യത്തെ അധ്യാപകരും ഇവർ തന്നെ ആയിരുന്നു. ഇവർ പ്രധാനാധ്യാപകരായും സേവനമനുഷ്ഠിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ | പ്രധാനാധ്യാപകർ | കാലയളവ് |
---|---|---|
1 | ശ്രീ കുഞ്ഞിക്കേളു നായർകാവുംപുറത്ത് | - |
2 | ശ്രീ സി കെ ചന്തുക്കുട്ടി കിടാവ് | - |
3 | ശ്രീ കെ ശങ്കരൻ നായർ | 1946-1978 |
4 | ശ്രീ കെ കുഞ്ഞിരാമൻ കിടാവ് | 1978-1983 |
5 | ശ്രീ കെ കെ നാരായണൻ | 1983-2007 |
6 | ശ്രീ സി സുകുമാരൻ | 2007-2008 |
7 | ശ്രീമതി സി ചിത്ര | 2008-2020 |
8 | ശ്രീമതി കെ എം ലൈല | 2020മുതൽ |
ക്രമ | അധ്യാപകർ |
---|---|
1 | ശ്രീ എം വി കുഞ്ഞിരാമൻ നായർ |
2 | ശ്രീ സി കെ ഉണ്ണിക്കിടാവ് |
3 | ശ്രീ കൃഷ്ണവാര്യർ |
4 | ശ്രീ രാഘവവാര്യർ |
5 | ശ്രീ കെ സി ഗോപാലൻ നായർ |
6 | ശ്രീ പി കെ കണാരൻ നായർ |
7 | ശ്രീ വി ബാലൻ നായർ |
8 | ശ്രീമതി കല്ല്യാണി ടീച്ചർ |
9 | ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ കൽപ്പത്തൂർ |
10 | ശ്രീ പി അനന്തൻ നായർ |
11 | ശ്രീ എൻ സി കുഞ്ഞിക്കണ്ണൻ നായർ |
12 | ശ്രീ എം പത്മനാഭൻ കിടാവ് |
13 | ശ്രീ വി കുട്ട്യാലി |
14 | ശ്രീ പി ജി ജോൺ |
15 | ശ്രീ സെറാഫിൻ പിൻ ഹിറോ |
16 | ശ്രീ പി വി കൃഷ്ണൻ നമ്പീശൻ |
17 | ശ്രീ കെ ശ്രീധരൻ നായർ |
18 | ശ്രീ കെ ശ്രീധരൻ |
19 | ശ്രീ ജിനചന്ദ്രൻ |
20 | ശ്രീമതി ഒ കെ വിമല |
21 | ശ്രീമതി എഫ് കെ സൗദാബി |
22 | ശ്രീമതി രജിന ജി ആർ |
23 | ശ്രീ രാഗേഷ് ടി |
24 | ശ്രീ അശ്വിൻ സി കെ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ | പേര് |
---|---|
1 | ശ്രീ ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്) |
2 | ശ്രീ ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്) |
വഴികാട്ടി
- കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് അരിക്കുളം പേരാമ്പ്ര റൂട്ടിൽ പറമ്പത്ത് എന്ന സ്ഥലത്തുനിന്നും 1 കിലോമീറ്റർ കിഴക്ക് മാറി വാകമോളി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു
- വടകരയിൽ നിന്ന് പയ്യോളി ഇരിങ്ങത്ത് നരക്കോട് വഴി 25km ദൂരം
- പേരാമ്പ്രയിൽ നിന്ന് അഞ്ചാംപീടിക വഴി 11 km ദൂരം
- നടുവണ്ണൂരിൽ നിന്ന് ഊരള്ളൂർ വഴി 9 km ദൂരം
- മേപ്പയ്യൂരിൽ നിന്ന് 6 km ദൂരം
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16332
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ