"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
==<font color=blue>ചരിത്രം</font>==
==<font color=blue>ചരിത്രം</font>==
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയിൽ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കൽ' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ൽ ഇവിടെയൊരു എൽ.പി.സ്കൂൾ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻെറ  പേരിലാണ് സ്കൂൾ ആരംഭിച്ചത്.

1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ൽ ഈ വിദ്യാലയം  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ വിളക്കാംതോട് സെൻെറ്.സെബാസ്റ്റ്യാൻസ് ദേവാലയത്തോട് ചേർന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.ജോഷി ചക്കിട്ടമുറിയുടെയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ത്രേസ്യാ സി. എം. ൻെറയും നേതൃത്വത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നേറുന്നു.
1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ൽ ഈ വിദ്യാലയം  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ വിളക്കാംതോട് സെൻെറ്.സെബാസ്റ്റ്യാൻസ് ദേവാലയത്തോട് ചേർന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.സജി മങ്കരയിൽ ന്റെയും  ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മിനി ജോണിന്റെയും നേതൃത്വത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നേറുന്നു. മലയാളത്തോടൊപ്പം അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റൻണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സൻമനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നു. 1976 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി പ്രവർത്തിച്ചവർ
മലയാളത്തോടൊപ്പം അറബി,ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റൻണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സൻമനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നു. 1976 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി പ്രവർത്തിച്ചവർ

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242406" എന്ന താളിൽനിന്ന് ശേഖരിച്ചത്