എം എ എം യു.പി.എസ് വിളക്കാംതോട്/എന്റെ ഗ്രാമം
പുന്നക്കൽ

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ എന്ന എന്റെ വിദ്യാലയം
മലയോര മേഖലയിലെ മനോഹരമായ പുന്നക്കൽ ഗ്രാമത്തിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാലയം .
മലയോര ജനതയുടെ വിദ്യാഭ്യാസം എന്ന സ്വപ്നത്തിനു താങ്ങായതും ,ഗ്രാമത്തിൽ വികസനം എത്തിച്ചതിലും കാരണമായി .പുന്നക്കൽ ഗ്രാമത്തിന്റെ വിദ്യാപീഠം.
മനോഹരമായ ഇരുവഞ്ഞി പുഴ ഗ്രാമത്തിന്റെ ഭംഗി ഉയർത്തുന്നു .ചെറിയ ഗ്രാമമാണ് ,എന്നാൽ ഒത്തിരി ജനങ്ങൾ തിങ്ങിപാർക്കുന്ന വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന സ്ഥലമാണിവിടം .
ഇവിടെ വന്നു വസിക്കുന്നവർ പിന്നീട് ഇവിടംവിട്ടുപോകില്ലായെന്നത് ഈനാടിന്റെ പ്രത്യേകതയാണ്. സർവ്വമതങ്ങളുടെയും ആരാധനാലയങ്ങളും ഗ്രാമത്തിന്റെ സവിശേഷതയാണ് .
സ്ഥാപനങ്ങൾ
സെന്റ് . സെബാസ്ററ്യൻസ് ഹൈ സ്കൂൾ
സെന്റ് സെബാസ്ററ്യൻസ് സിറോ മലബാർ ചർച്
പോസ്റ്റ് ഓഫീസ്
എം .എ .എം എൽ .പി സ്കൂൾ