"എം ടി യു പി സ്കൂൾ കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1, Smt. പെണ്ണമ്മ ചാക്കോ | |||
2. Smt. കുഞ്ഞമ്മ തോമസ്(1989-1994) | |||
3. Sri. ജോർജ്ജ് വർഗ്ഗീസ്(1994-1998) | |||
4. Smt. വത്സല അലക്സ്(1998-2008) | |||
5. Smt. ഷേർലി എസ്(2008-2020) | |||
6. Smt മേരി മാത്യു(2020-2021) | |||
7. Smt. ഷീന ജോർജ്ജ്(2021-Present) | |||
# | # | ||
# | # |
13:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി യു പി സ്കൂൾ കറ്റാനം | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0479 2330444 |
ഇമെയിൽ | mtupskattanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36464 (സമേതം) |
യുഡൈസ് കോഡ് | 32110600108 |
വിക്കിഡാറ്റ | Q87479397 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 188 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി സജി |
അവസാനം തിരുത്തിയത് | |
11-01-2022 | Renjinibinu |
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലാണ് മലങ്കര മാർത്തോമാ സഭ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത്.1876 ൽ കറ്റാനത്തുള്ള തയ്യിലാശാന്റെ ഭവനത്തിൽ ആണ് മാർത്തോമാ സഭയുടെ സ്ഥാപനങ്ങളിൽ ഒന്നായ കറ്റാനം എം റ്റി യൂ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1898 ൽ പള്ളിക്ക് വേണ്ടി സ്ഥലം വാങ്ങുകയും ആരാധനക്കായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റുകയും ചെയ്തു.1947 ൽ അഞ്ചാം ക്ലാസ്സ് വരെ ഉള്ള പൂർണ സ്കൂൾ ആയി ഉയർന്നു.1962 ൽ കറ്റാനം മാർത്തോമാ ഇടവകയുടെ പരിശ്രമഫലമായി ഇത് ഒരു യൂ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1963 ൽ ഏഴാം ക്ലാസ്സ് വരെയുള്ള ഒരു പൂർണ യൂ പി സ്കൂൾ ആയി ഉയർന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.8 ക്ലാസ്സ് റൂമുകൾ
2. കംപ്യൂട്ടർ ലാബ്/ സ്മാർട്ട് ക്ലാസ്സ്
3. ലൈബ്രറി
4. കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1, Smt. പെണ്ണമ്മ ചാക്കോ
2. Smt. കുഞ്ഞമ്മ തോമസ്(1989-1994)
3. Sri. ജോർജ്ജ് വർഗ്ഗീസ്(1994-1998)
4. Smt. വത്സല അലക്സ്(1998-2008)
5. Smt. ഷേർലി എസ്(2008-2020)
6. Smt മേരി മാത്യു(2020-2021)
7. Smt. ഷീന ജോർജ്ജ്(2021-Present)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
{{#multimaps:9.177129, 76.564579 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36464
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ