ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 130: വരി 130:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
"
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
'''ആയൂർ - ഓയൂർ റോഡിൽ റോ‍ഡുവിള എന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. റോഡ് മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം.10 മിനിട്ട് ഇടവിട്ട് KSRTC അഞ്ചൽ ,കൊട്ടിയം ഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നു.അടുത്ത റെയിൽവെ സ്റ്റേഷൻ കൊല്ലവും എയർപോർട്ട് തിരുവനന്തപുരവുമാണ്'''
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*


<!--visbot  verified-chils->
{{#multimaps:8.8816213,76.8102331 | zoom=18}}
#തിരിച്ചുവിടുക [[സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്]]

14:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്
വിലാസം
പുന്നക്കോട്

676519
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04742462551
ഇമെയിൽstthomashspunnakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്39031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMrs.Smitha R
അവസാനം തിരുത്തിയത്
11-01-2022Stthomashspunnakode


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലും വെളിയം ഉപ ജില്ലയിലും പൂയപ്പള്ളി പഞ്ചായത്തിലും ഉല്പപെടുന്ന പുന്നക്കോട് ഗ്രാമത്തിലെ സ്കൂളാണ് സെന്റ് തോമസ് ഹൈസകൂൾ. 01/06/1964 ൽ കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ ഉല്പെടുത്തിയാണ് പ്രവ൪ത്തനം ആരംഭിച്ചതു.1-9-1964 മുതൽ പുതിയ വിദ്യാഭ്യാസ ജില്ല നിലവിൽ വന്നപ്പോൽ‍ ഈ സ്കൂൾ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഉല്പെട്ടു. കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളെന്ന പേരു നേടിയ ഇവിടെ 24 ടിവിഷനുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്നു.ഈ സ്ക്കൂളിൽ 8,9,10 ക്ലാസ്സുകൾ മാത്രമാണുള്ളതു. ഇതിനോടനുബന്ധിച്ചു ഏം. ജി. ഏം. ലോവ൪ പ്രൈമറി സ്കൂളും പ്രവ൪ത്തിക്കുന്നുണ്ട്

ഭൗതിക സാഹചര്യങ്ങൾ 

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
നമ്പർ പേര്  കാലഘട്ടം
1 കെ.ഏം. തോമസ് 1966 19669
2 ഇ. ജോ൪ജ് 1969 1981
3 ഏം.സി. ജേക്കബ് 1981 1996
4 കെ.ബാലകൃഷ്ണ൯ 1996 1997
5 ജി.ഏലിയാമ്മ 1997 1999
6 സൂസ൯ മാത് 1999 2003
7 പി,എം മാത്യു 2003 2005
8 രോഹിണി മാത്ത൯ 2005 2007
9 എ. കുഞ്ഞമ്മ 2007 2008
10 എസ്. രാമചന്ദ്ര൯ നായ൪ 2008 2011
11 എസ്.ജി.സാജൻ 2011 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അഡ്വ: ബിന്ദുകൃഷ്ണ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

" വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ആയൂർ - ഓയൂർ റോഡിൽ റോ‍ഡുവിള എന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ ഉള്ളിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. റോഡ് മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം.10 മിനിട്ട് ഇടവിട്ട് KSRTC അഞ്ചൽ ,കൊട്ടിയം ഭാഗങ്ങളിലേയ്ക്ക് സർവ്വീസ് നടത്തുന്നു.അടുത്ത റെയിൽവെ സ്റ്റേഷൻ കൊല്ലവും എയർപോർട്ട് തിരുവനന്തപുരവുമാണ് {{#multimaps:8.8816213,76.8102331 | zoom=18}}