"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36450HM (സംവാദം | സംഭാവനകൾ)
36450HM (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[7:21 PM, 1/8/2022] BLESY K VARUGHESE: പാ േഠ്യതര . പ്രവർത്തനങ്ങൾ :- സ്ക്കൂൾ തല . ഉപജില്ലാതല മത്സരങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ സാന്നിദ്ധ്യ o വഹിക്കാൻ സാധിച്ചു. കലാമേളയിൽ പദ്യം ചൊല്ലൽ , മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, Action song ഇവയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
[7:21 PM, 1/8/2022] BLESY K VARUGHESE: പ്രവൃത്തിപരിചയ മേളകളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്നങ്ങൾ/ ചാർട്ടുകൾ എന്നിവ പ്രദർശനത്തിനായി തയ്യാറാക്കുന്നു. കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രകൃത്യാ ഉള്ള ഉല്പന്നങ്ങൾ മാത്രം മേളകളിൽ പ്രദർശനത്തിനായി ഒരുക്കുന്നു. ഇതിനായി കാലേ കൂട്ടിത്തന്നെ പ്രവൃത്തിപരിചയ നിർമ്മാണ ബോധവല്ക്കരണ ക്ലാസുകളും ശില്പശാലകളും  സംഘടിപ്പിക്കാറുണ്ട്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
[7:21 PM, 1/8/2022] BLESY K VARUGHESE: ദിനാചരണങ്ങൾ - വ്യത്യസ്തദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ ചെയ്യുന്നു. പരിസ്ഥിതിദിനം, വായനാ ദിനം, ചാന്ദ്രദിനം, ഗാന്ധി ജയന്തി, ഓണം / ക്രിസ്തുമസ് പതിപ്പ് തയ്യാറാക്കൽ, അധ്യാപകദിനത്തിൽ കുട്ടി അധ്യാപകൻ, ശിശുദിനം എന്നിവയോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഓരോദിനത്തിന്റെയും പ്രാധാന്യം കുഞ്ഞു മനസ്സിൽ ഉറപ്പിക്കുക എന്നതാണ് ഈ ദിനാചരണങ്ങളുടെ ലക്ഷ്യം. ബിഗ്‌ ക്യാൻവാസ് രചന/ പതിപ്പ് നിർമ്മാണം ഇ ഓരോ ദിനത്തിനനുസരിച്ച് തയ്യാറാക്കുന്നു
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[7:21 PM, 1/8/2022] BLESY K VARUGHESE: ബാലോത്സവം - കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്ന
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
* [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]
[7:21 PM, 1/8/2022] BLESY K VARUGHESE: ശ്രദ്ധ/ മലയാളത്തിളക്ക:- വായന, ലേഖനം എന്നീ മേഖലകളിൽ കുട്ടികളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധ/ മലയാളത്തിളക്കം പ്രവർത്തന പരിപാടികൾ സജീവമായി ക്ലാസ് പ്രവർത്തനത്തോടൊപ്പം നടത്തിവരുന്നു. അക്ഷര മരoനിർമ്മാണം, അക്ഷരക്കാർഡ്/ വായനാക്കാർഡ് നിർമ്മാണം, വാക്യനിർമ്മാണം, ലൈബ്രറിയുടെ ഫലപ്രദമായ ഉപയോഗം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകപരിചയം, മണ്ണെഴുത്ത്, ഡയറി എഴുത്ത്, അസംബ്ലി അവതരണം (ക്ലാസ്തലം) ഈ ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിലതാണ്.
 
[7:21 PM, 1/8/2022] BLESY K VARUGHESE: ഹലോ ഇംഗ്ലീഷ് - കുട്ടികളിൽ ഇംഗ്ലീഷ് പഠനം ആയാസകരമായി നടത്തുക എന്ന ലക്ഷ്യത്തോടെ English Journal നെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ചെയ്യുന്നു Reading card/puppet show/skit/poster making/ എന്നിവ അവയിലെ ചില പ്രവർത്തനങ്ങളാണ്. Action,game song ഇവയ്ക്ക് പ്രാധാന്യം നൽകുന്നു
 
[7:21 PM, 1/8/2022] BLESY K VARUGHESE: ഗണിത വിജയം :- ഗണിതപഠനത്തിൽ ആഭിമുഖ്യം വളർത്താൻ ഉല്ലാസ ഗണിത o/ ഗണിത വിജയം പ്രവർത്തനങ്ങൾ രസരമായി നടത്തിവരുന്നു. സാധന സംയുക്തമായി ഉള്ള ഗണിത പഠനം ഏറെ ആസ്വാദ്യകരമാണ്.
 
[7:21 PM, 1/8/2022] BLESY K VARUGHESE: ബോധവല്ക്കരണ ക്ലാസുകൾ: - ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.
 
[7:21 PM, 1/8/2022] BLESY K VARUGHESE: വീട് ഒരു വിദ്യാലയം :- കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/എം_എം_കെ_എം_എൽ_പി_സ്കൂൾ_പത്തിയൂർക്കാല" എന്ന താളിൽനിന്ന് ശേഖരിച്ചത്