"ഗവ.യു.പി.സ്കൂൾ മഴുക്കീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
No edit summary
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. ആവശ്യമായ ക്ലാസ്സ്റൂമുകളും കുട്ടികളുടെ ശൗചാലയങ്ങളും സ്മാർട്ട് ക്ലാസ്സ്റൂമുകളും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയ൯സ് ലാബ്, കളിസ്ഥലം എന്നിവ ഉണ്ട്. പി ടി എ യുടെ കീഴിലായിരുന്ന പ്രീപ്രൈമറി ഗവൺമെന്റിന്റെ അംഗീകാരം 2012 ൽ ലഭിച്ചു. പ്രീപ്രൈമറി കെട്ടിടം പുതുക്കി പണിതു. ആദ്യകാലത്ത് ഒറ്റ ബിൾഡിംഗിലായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് 2003-04 കാലഘട്ടത്തിൽ ശ്രീ രമേശ് ചെന്നിത്തല എം പി യുടെ എംപി ഫണ്ടിൽ നിന്നും പുതിയ കോൺക്രീറ്റ് കെട്ടിടം നി‍‍‍ർമ്മിക്കുകയുണ്ടായി . കുഞ്ഞുങ്ങൾക്ക് മാനസികോല്ലാസത്തിന് ആവശ്യമായ കളിയുപകരണങ്ങൾ ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഉച്ചഭക്ഷണശാല ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾjj==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 83: വരി 83:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
. പത്മനാഭപിള്ള(അദ്ദേഹത്തി‍ന്റെ കാലത്താണ് ഈ സ്ക്കൂൾ യുപി സ്ക്കൂൾ ആക്കുന്നതിനുള്ള നടപടികൾആരംഭിച്ചത്.)
. തോമസ്
. സുമതിക്കുട്ടിയമ്മ
. അബ്ദുൾ അസീസ്
. ജോർജ് വർഗീസ്
. ആനി കുരുവിള
. ഷാജിഫിലിപ്പ്
#
#
#
#
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237723" എന്ന താളിൽനിന്ന് ശേഖരിച്ചത്