ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ .പി. എസ്.കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sindhuthonippara (സംവാദം | സംഭാവനകൾ)
No edit summary
HM37505 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|Govt.L.P.S Kunnanthanam}}
മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്.
 
നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു.
 
മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII-  വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School

14:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുൻ തിരുവിതാംകൂർ പ്രദേശത്തു വിദ്യാഭ്യാസത്തിൽ വളരെ മുൻപിലെന്ന് അഭിമാനിച്ചിരുന്ന തിരുവല്ലയിലെ ഒരു പിന്നോക്ക ഗ്രാമമായിരുന്നു കുന്നംതാനം. ഇന്ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിന്റെ ഭാഗമാണ്.

നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. അങ്ങിങ്ങു ചില ക്രിസ്ത്യൻ പാതിരിമാരുടെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്റെ നാമ്പുകൾ മുളയിട്ടു.

മുണ്ടപ്ലക്കൽ ജേക്കബ് അച്ഛന്റെ നേതൃത്വത്തിൽ ചക്കമ്മൂട്ടിൽ ആരംഭിച്ച വിദ്യാലയമാണ് ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം.മലയാളവർഷം 1088ൽ സർക്കാർ ഏറ്റെടുത്ത പ്രസ്തുത വിദ്യാലയമാണ് VII-  വാർഡിൽ സ്ഥിതി ചെയ്യുന്ന കുന്നംതാനം ഗവണ്മെന്റ് എൽ. പി എസ്. എന്ന ഇന്നത്തെ വിദ്യാലയം. സർക്കാർ വക ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർഥികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്.കുന്നന്താനം
വിലാസം
കുന്നന്താനം

കുന്നന്താനം പി.ഒ.
,
689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 6 - 1913
വിവരങ്ങൾ
ഇമെയിൽglpskunnamthanam2019@gmail.com
കോഡുകൾ
സ്കൂൾ കോഡ്37505 (സമേതം)
യുഡൈസ് കോഡ്32120700802
വിക്കിഡാറ്റQ87594366
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ബിന്ദു എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്മേരി പി.ജോൺ
അവസാനം തിരുത്തിയത്
29-01-2022HM37505

പ്രോജക്ടുകൾ

ഗവ. എൽ .പി. എസ്.കുന്നന്താനം
പ്രമാണം:.jpeg
വിലാസം
കുന്നന്താനം

689581
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽgovtlpskunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമള. പി. ആർ
അവസാനം തിരുത്തിയത്
29-01-2022HM37505

പ്രോജക്ടുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ.
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.

സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.

വഴികാട്ടി

* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു.        
*

School Map {{#multimaps:9.3955048,76.6319458| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്.കുന്നന്താനം&oldid=1470441" എന്ന താളിൽനിന്ന് ശേഖരിച്ചത്