ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പീച്ചങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpspeechamcode123 (സംവാദം | സംഭാവനകൾ)
Glpspeechamcode123 (സംവാദം | സംഭാവനകൾ)
വരി 93: വരി 93:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[ജി എൽ പി എസ് പീച്ചങ്കോട്//ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|

15:06, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പീച്ചങ്കോട്
വിലാസം
പീച്ചംകോട്

തരുവണ പി.ഒ.
,
670732
,
വയനാട് ജില്ല
സ്ഥാപിതം05 - 06 - 1998
വിവരങ്ങൾ
ഫോൺ04935 240761
ഇമെയിൽglpspeechamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15444 (സമേതം)
യുഡൈസ് കോഡ്32030101509
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ജോസഫ് ഏറാട്ട്
പി.ടി.എ. പ്രസിഡണ്ട്സൗദ നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈമത്ത്
അവസാനം തിരുത്തിയത്
10-01-2022Glpspeechamcode123


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

[[ [[

]]ഗവ. എൽ. പി. സ്കൂൾ പീച്ചംകോട്

   വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, 

കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.

ഭൗതികസൗകര്യങ്ങൾ

      ആകർഷകമായ സ്കൂൾ അന്തരീക്ഷം
      നടൂമൂറ്റമുളള ക്ലാസ് മുറീകൾ
      വെള്ള സൗകര്യം  
      വലിയ കളി സ്ഥലം
      ജൈവ പച്ചക്കറി തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ


ക്രമ നമ്പർ പേര് ജോയിൻ ചെയ്ത വർഷം
2 ശ്രീ. രമേഷ് കെ 1998
3 ശ്രീ. ശശി സി എം 2001
4 ശ്രീമതി. പുഷ്പജ കെ എം 2004
5 ശ്രീ. ബാലകൃഷ്ണൻ വി എം 2004
6 ശ്രീമതി. സഫിയ പി 2007
7 രമേശൻ ഏഴോക്കാരൻ 2010
8 ജോളി മാത്യു.
9 സൗമിനി



നേട്ടങ്ങൾ

  L S S ജേതാക്കൾ 2019-20

ABSHAR ALI SANA SIYA DEVANANDHA M S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .അബ്ഷർഅലി

2 .ദേവനന്ദ
3. സനസിയ

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ




{{#multimaps:11.74934,76.00091 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പീച്ചങ്കോട്&oldid=1230723" എന്ന താളിൽനിന്ന് ശേഖരിച്ചത്