"മേനപ്രം ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 66: വരി 66:

കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന .[[മേനപ്രം ഈസ്റ്റ് യു പി എസ്/ചരിത്രം|തുടർന്നു വായിക്കുക]]
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന .[[മേനപ്രം ഈസ്റ്റ് യു പി എസ്/ചരിത്രം|തുടർന്നു വായിക്കുക>>>>>>]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പ്രൊജക്ടറും ,ഇന്റർനെറ്റ് കണക്ഷനുമടക്കം എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്ചൊക്ലി സബ് ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ് , രണ്ടായിരത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും മികച്ച വായനാമുറികളും കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുന്നതിനും മറ്റ് കോൺഫറൻസു കൾക്കുമായി രൂപകൽപ്പന ചെയ്ത എല്ലാ വിധ സജീകരണങ്ങളോടും കൂടിയ ''' സ്റ്റേജ്'''  ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ വിവിധ വിഷയങ്ങളുടെപാഠഭാഗവുമായി ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്ന ഒട്ടനവധി പഠനോപകരണങ്ങൾ , വിശാലമായ കളിസ്ഥലം
പ്രൊജക്ടറും ,ഇന്റർനെറ്റ് കണക്ഷനുമടക്കം എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്ചൊക്ലി സബ് ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ് ,  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൗട്ട് & ഗൈഡ്സ്'''  '''വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹെൽപ്പ് ഡസ്ക്ക്, കാർഷിക ക്ലബ്ബ്,'' എന്നീ ക്ലബ്ബുകളുടെ പുതുമയാർന്ന പ്രവർത്തനങ്ങൾ  '''ദിവസവും രാവിലെ സ്ക്കൂൾ സമയത്തിനു മുന്നേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്'''  കാർഷിക, സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സ്ക്കൂൾ പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിനായി വർഷം തോറും നടത്തി വരുന്ന വിവിധ ക്യാമ്പുകൾ

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230533" എന്ന താളിൽനിന്ന് ശേഖരിച്ചത്