"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 98: | വരി 98: | ||
4. ശ്രീ പി ജെ ജോസഫ് പത്തിൽ (ട്രഷറർ) | 4. ശ്രീ പി ജെ ജോസഫ് പത്തിൽ (ട്രഷറർ) | ||
ഇവരുടെ നേതൃത്വത്തിൽ കേരളത്തിൻറെ പലഭാഗങ്ങളിലും പോയി പിരിവ് നടത്തി പുളിങ്കുന്ന് കുരിശുപള്ളിയിൽ എന്ന രീതിയിൽ പണി ആരംഭിച്ചു.കണ്ടത്തിൽ പറമ്പിൽ അച്ഛൻ ദാനമായി തന്ന വിശുദ്ധ റീത്ത പുണ്യവതിയുടെ രൂപം ആഡംബരപൂർവ്വമായ ചാപ്പലിൽ പ്രതിഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ മലയാളം എം എം ജി സ്കൂൾ ഗവൺമെന്റിൽ നിന്നും നിർത്തലാക്കിയതിനാൽ കണ്ണാടി സ്കൂൾ അഞ്ചാം ക്ലാസ് വരെയുള്ള ഒരു എൽപി സ്കൂളായി തീർന്നു.ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു. ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി. ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ | ഇവരുടെ നേതൃത്വത്തിൽ കേരളത്തിൻറെ പലഭാഗങ്ങളിലും പോയി പിരിവ് നടത്തി പുളിങ്കുന്ന് കുരിശുപള്ളിയിൽ എന്ന രീതിയിൽ പണി ആരംഭിച്ചു.കണ്ടത്തിൽ പറമ്പിൽ അച്ഛൻ ദാനമായി തന്ന വിശുദ്ധ റീത്ത പുണ്യവതിയുടെ രൂപം ആഡംബരപൂർവ്വമായ ചാപ്പലിൽ പ്രതിഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ മലയാളം എം എം ജി സ്കൂൾ ഗവൺമെന്റിൽ നിന്നും നിർത്തലാക്കിയതിനാൽ കണ്ണാടി സ്കൂൾ അഞ്ചാം ക്ലാസ് വരെയുള്ള ഒരു എൽപി സ്കൂളായി തീർന്നു.ബഹുമാനപ്പെട്ട സ്റ്റെപ്പിനി അമ്മ കാവാലം ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാളം പഠിപ്പിക്കുവാനായി പോയി.1947 മുതൽ 1954 വരെ യും വീണ്ടും 1957 മുതൽ 1960 വരെയും ബഹുമാനപ്പെട്ട ഉർശിലാമ സ്കൂൾ ഹെഡ്മിസ്ട്രസ് ആയി ജോലി ചെയ്തു. ഇതിനിടയിൽ 1954 മുതൽ 1957 വരെ ബഹുമാനപ്പെട്ട സേവേറിയോസ് അമ്മ ഹെഡ്മിസ്ട്രസായി ജോലിനോക്കി. അഞ്ചാം ക്ലാസ് വരെ ആയിരുന്നു ഈ സ്ഥാപനം ഏഴാം സ്റ്റാൻഡേർഡ് വരെയുള്ള ഒരു പൂർണ്ണ യുപിസ്കൂൾ ആയിതീർന്നത് ഈ കാലഘട്ടത്തിലാണ്. സേവേറിയോസ് അമ്മയ്ക്ക് ശേഷം ബഹുമാനപ്പെട്ട മാര്ഗരറ്റ് അമ്മ ബഹുമാനപ്പെട്ട എസ്തർ അമ്മ എന്നിവർ ഇതിൻറെ സാരഥികളായി. ബഹുമാനപ്പെട്ട മാർഗരറ്റ് അമ്മ രണ്ടു വർഷക്കാലവും ബഹുമാനപ്പെട്ട എസ്തർ അമ്മ നീണ്ട 21 വർഷക്കാലം ഹെഡ്മിസ്ട്രസായി നിസ്തുല സേവനം ചെയ്ത സ്കൂളിനെ ഒരു മികച്ച സ്കൂൾ ആക്കി ഉയർത്തി. ബഹുമാനപ്പെട്ട എസ്തർ അമ്മയുടെ സേവന കാലത്താണ് സ്കൂളിൻറെ സുവ ർണജൂബിലി ആഘോഷിച്ചത്. ഇന്നീ വിദ്യാലയത്തിന് കിഴക്കേ അരികിലായി സ്ഥിതി ചെയ്തിരുന്ന ഓപ്പൺ സ്റ്റേജ് സുവർണ്ണ ജൂബിലി സ്മാരകമായി പണിയിച്ചതാണ്.എസ്തർ അമ്മയെ തുടർന്ന് ഇതിൻറെ പ്രഥമ അധ്യാപകരായി കാലാകാലങ്ങളിൽ എഫ്സിസി കുടുംബത്തിലെ അംഗങ്ങളായ സി.ജറോസ്,സി.സാർത്തോ,സി.ഫ്ളവർലെറ്റ്,സി.ലെയോണീ, സി.ഗ്രേഷ്യസ്,സി.ആൻസി എന്നിവരും സേവനമനുഷ്ഠിച്ചു. 90 വർഷം പിന്നിട്ട ഈ സ്കൂളിൻറെ പ്രഥമ അധ്യാപികയായി സിസ്റ്റർ സുമം മേരി ജോസഫ് സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൻറെ ആരംഭം മുതൽ ലോക്കൽ മാനേജർസ് ആയിരുന്നത് മഠത്തിലെ ബഹുമാനപ്പെട്ട മദറുമാരാണ്. ഇപ്പോഴത്തെ ലോക്കൽ സുപ്പീരിയർ ആയിരിക്കുന്നത് ബഹുമാനപ്പെട്ട സിസ്റ്റർ റെനി ആണ്. | ||
| വരി 119: | വരി 119: | ||
|+ | |+ | ||
!ക്രമം | !ക്രമം | ||
! | !പേര് | ||
! | !കാലഘട്ടം | ||
! | !'''ചിത്രം''' | ||
|- | |- | ||
!1 | !1 | ||
!സിസ്റ്റർ കൊച്ചുത്രേസ്യ | !സിസ്റ്റർ കൊച്ചുത്രേസ്യ | ||
! | ! | ||
! | ! | ||
| വരി 132: | വരി 130: | ||
!2 | !2 | ||
!മേരി ജോസഫ് | !മേരി ജോസഫ് | ||
! | !1938-1942 | ||
! | ! | ||
|- | |- | ||
!3 | !3 | ||
!സിസ്റ്റർ സ്റ്റെപ്പിനി | !സിസ്റ്റർ സ്റ്റെപ്പിനി | ||
! | !1942-1947 | ||
! | ! | ||
|- | |- | ||
!4 | !4 | ||
! | !സിസ്റ്റർ ഉര്ശ്വിലാ | ||
! | !1947-1954,1957-1960 | ||
! | ! | ||
|- | |- | ||
!5 | !5 | ||
! | !സിസ്റ്റർ സേവേറിയോസ് | ||
! | !1954-1957 | ||
! | ! | ||
|- | |- | ||
|'''6''' | |'''6''' | ||
|സിസ്റ്റർ എസ്‌തർ | |||
|1960-1966 ,1968-1972,1975-1986 | |||
| | |||
|- | |||
| '''7''' | |||
|സിസ്റ്റർ മാർഗരറ്റ് മേരി | |||
|1966-1968 | |||
| | |||
|- | |||
|8 | |||
|സിസ്റ്റർ ജെറോസ് | |||
|1972-1974 | |||
| | |||
|- | |||
|9 | |||
|സിസ്റ്റർ സാർത്തോ | |||
| | | | ||
| | | | ||
|- | |||
|10 | |||
|സിസ്റ്റർ ഫ്ലവർലെറ്റ് | |||
| | | | ||
| | | | ||
|- | |- | ||
| | |11 | ||
|സിസ്റ്റർ ഗ്രേഷ്യസ് | |||
| | |||
| | |||
|- | |||
|12 | |||
|സിസ്റ്റർ ആൻസി | |||
| | | | ||
| | | | ||
|- | |||
|13 | |||
|സിസ്റ്റർ ക്ലാരിസ് | |||
| | | | ||
| | | | ||
|- | |- | ||
|14 | |||
|സിസ്റ്റർ സാൻസി | |||
| | | | ||
| | | | ||
|- | |||
|15 | |||
|സിസ്റ്റർ ബ്ലെസി | |||
| | | | ||
| | |||
|- | |||
|16 | |||
|സി.സുമം മേരി ജോസഫ് | |||
| | | | ||
| | | | ||