"മേനപ്രം ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:


കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന . [[മേനപ്രം ഈസ്റ്റ് യു പി എസ്/ചരിത്രം|Read More]]
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന . [[മേനപ്രം ഈസ്റ്റ് യു പി എസ്/ചരിത്രം|തുടർന്നു വായിക്കുക]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

14:43, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേനപ്രം ഈസ്റ്റ് യു പി എസ്
വിലാസം
മേക്കുന്ന്

മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ,മേക്കുന്ന്
,
മേക്കുന്ന് പി.ഒ.
,
670675
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0490 2397630
ഇമെയിൽmeupschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്14462 (സമേതം)
യുഡൈസ് കോഡ്32020500303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.ജയവല്ലി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രന്ദീപ
അവസാനം തിരുത്തിയത്
10-01-202214462


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ് മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന . തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

👉 പ്രൊജക്ടറും ,ഇന്റർനെറ്റ് കണക്ഷനുമടക്കം എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് 👉 ചൊക്ലി സബ് ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ് 👉 രണ്ടായിരത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും മികച്ച വായനാമുറികളും 👉 കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുന്നതിനും മറ്റ് കോൺഫറൻസു കൾക്കുമായി രൂപകൽപ്പന ചെയ്ത എല്ലാ വിധ സജീകരണങ്ങളോടും കൂടിയ സ്റ്റേജ് 👉 ശിശു സൗഹൃദ ക്ലാസ്സ് മുറികൾ 👉 വിവിധ വിഷയങ്ങളുടെപാഠഭാഗവുമായി ബന്ധപ്പെട്ടുത്തി ഉപയോഗിക്കുന്ന ഒട്ടനവധി പഠനോപകരണങ്ങൾ 👉 വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

👉 സ്കൗട്ട് & ഗൈഡ്സ് 👉 'വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹെൽപ്പ് ഡസ്ക്ക്, കാർഷിക ക്ലബ്ബ്, എന്നീ ക്ലബ്ബുകളുടെ പുതുമയാർന്ന പ്രവർത്തനങ്ങൾ 👉 ദിവസവും രാവിലെ സ്ക്കൂൾ സമയത്തിനു മുന്നേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് 👉 കാർഷിക, സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സ്ക്കൂൾ പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും 👉 കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിനായി വർഷം തോറും നടത്തി വരുന്ന വിവിധ ക്യാമ്പുകൾ

മാനേജ്‌മെന്റ്

മാനേജർ

കെ കുഞ്ഞി പാർവ്വതി ടീച്ചർ വിലാസം = പൂക്കോം, പാനൂർ പി ഒ, PIN 670672

മുൻസാരഥികൾ

കെ.കുഞ്ഞപ്പ നായർ

കെ ഗോപാലൻ നായർ

കെ.കെ പ്രഭാകരൻ നായർ

കെ മാധവൻ നായർ

വി ചന്ദ്രമതി

പി.രാഘവൻ

കെ. ഭാർഗവി

കെ പി ഭാർഗവൻ

എം.ജയപ്രകാശൻ

പി.ജയവല്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുകുന്ദൻ പുലരി : സാഹിത്യകാരൻ

ഭരതദാസ് എം      : ബാങ്ക് മാനേജർ

വത്സലൻ കുനിയിൽ: ഡപ്യൂട്ടി തഹസിൽദാർ

മോഹനൻ കെ         :സബ്. ട്രഷറി ഓഫീസർ

അംബിക എ.പി      : എ.ഇ.ഒ

അനിൽകുമാർ കല്ലിൽ :ഡോക്ടർ

റോഷിൻ ആർ.     :ഡോക്ടർ

ജയപ്രകാശ് കെ : എഞ്ചിനിയർ (യു.എസ് എ)

ഭിഷ സി.എം      :പി എച്ച് .ഡി

ബബിത കെ.പി  :പി എച്ച് .ഡി

ശ്രുതി കെ     :യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക്

രവീന്ദ്രൻ കെ :ഐ.സ് .ആർ.ഒ സൈൻ്റിസ്റ്റ്

ഷിമി കെ       :ആയൂർവേദ ഡോക്ടർ

വഴികാട്ടി

{{#multimaps: 11.7165, 75.5888 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മേനപ്രം_ഈസ്റ്റ്_യു_പി_എസ്&oldid=1229727" എന്ന താളിൽനിന്ന് ശേഖരിച്ചത്