"എ.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlps21842 (സംവാദം | സംഭാവനകൾ) (എ.എം.എൽ.പി.എസ് എടത്തനാട്ടുകര എന്ന താൾ എം.എ.എൽ.പി.എസ് എടത്തനാട്ടുകര എന്ന താളിനു മുകളിലേയ്ക്ക്, Amlps21842 മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) റ്റാഗ്: പുതിയ തിരിച്ചുവിടൽ |
(എം.എ.എൽ.പി.എസ് എടത്തനാട്ടുകര താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി) റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . {{Infobox AEOSchool | |||
| സ്ഥലപ്പേര്= എടത്തനാട്ടുകര | |||
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട് | |||
| റവന്യൂ ജില്ല= പാലക്കാട് | |||
| സ്കൂൾ കോഡ്= 21842 | |||
| സ്ഥാപിതവർഷം= 1914 | |||
| സ്കൂൾ വിലാസം= വട്ടമണ്ണപ്പുറം പി.ഒ <br/> | |||
| പിൻ കോഡ്= 678601 | |||
| സ്കൂൾ ഫോൺ= 9497352926 | |||
| സ്കൂൾ ഇമെയിൽ= amlpsvattamannappuram@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= മണ്ണാർക്കാട് | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം= | |||
പൊതു വിദ്യാലയം | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 67 | |||
| പെൺകുട്ടികളുടെ എണ്ണം= 45 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 305 | |||
| അദ്ധ്യാപകരുടെ എണ്ണം= 10 | |||
| പ്രധാന അദ്ധ്യാപകൻ= മുരളീധരൻ സി ടി | |||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ റസാഖ് മംഗലത്ത് | |||
| സ്കൂൾ ചിത്രം= 21842 3.png| | |||
}} | |||
---- | |||
== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | |||
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയുടെ മണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യൂട്ടറുകളും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== അധ്യാപകരും ജീവനക്കാരും == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!ജീവനക്കാരുടെ പേര് | |||
!ഉദ്യോഗസ്ഥാനം | |||
|- | |||
|1 | |||
|മുരളീധരൻ സി ടി | |||
|പ്രധാനധ്യാപകൻ | |||
|- | |||
|2 | |||
|ഷാഹിന സലീം കെ എം | |||
|എൽ.പി.എസ്.ടി | |||
|- | |||
|3 | |||
|മിന്നത്ത് കെ എ | |||
|എൽ.പി.എസ്.ടി | |||
|- | |||
|4 | |||
|ഹബീബ ടി | |||
|എൽ.പി.എസ്.ടി | |||
|- | |||
|5 | |||
|രവിശങ്കർ പി | |||
|എൽ.പി.എസ്.ടി | |||
|- | |||
|6 | |||
|മിനീഷ എം പി | |||
|എൽ.പി.എസ്.ടി | |||
|- | |||
|7 | |||
|ഷബാന ഷിബില എം | |||
|എൽ.പി.എസ്.ടി | |||
|- | |||
|8 | |||
|ബേബി സൽവ ഐ | |||
|എൽ.പി.എസ്.ടി | |||
|- | |||
|9 | |||
|മുഹമ്മദാലി സി | |||
|എഫ്.ടി.എ.ടി | |||
|- | |||
|10 | |||
|ആസിം ബിൻ ഉസ്മാൻ എ പി | |||
|എഫ്.ടി.എ.ടി | |||
|} | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
== ഫോട്ടോ ഗ്യാലറി == | |||
== പഠന നിലവാരം == | |||
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | |||
# | |||
# | |||
==വഴികാട്ടി == | |||
{{#multimaps:11.061390393111202, 76.34222117011869|zoom=18}} | |||
<!--visbot verified-chils->--> |
06:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
എ.എം.എൽ.പി.എസ് എടത്തനാട്ടുകര | |
---|---|
വിലാസം | |
എടത്തനാട്ടുകര വട്ടമണ്ണപ്പുറം പി.ഒ , 678601 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9497352926 |
ഇമെയിൽ | amlpsvattamannappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21842 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ സി ടി |
അവസാനം തിരുത്തിയത് | |
12-01-2022 | Latheefkp |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എടത്തനാട്ടുകരയുടെ മണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യൂട്ടറുകളും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകരും ജീവനക്കാരും
ക്രമ നമ്പർ | ജീവനക്കാരുടെ പേര് | ഉദ്യോഗസ്ഥാനം |
---|---|---|
1 | മുരളീധരൻ സി ടി | പ്രധാനധ്യാപകൻ |
2 | ഷാഹിന സലീം കെ എം | എൽ.പി.എസ്.ടി |
3 | മിന്നത്ത് കെ എ | എൽ.പി.എസ്.ടി |
4 | ഹബീബ ടി | എൽ.പി.എസ്.ടി |
5 | രവിശങ്കർ പി | എൽ.പി.എസ്.ടി |
6 | മിനീഷ എം പി | എൽ.പി.എസ്.ടി |
7 | ഷബാന ഷിബില എം | എൽ.പി.എസ്.ടി |
8 | ബേബി സൽവ ഐ | എൽ.പി.എസ്.ടി |
9 | മുഹമ്മദാലി സി | എഫ്.ടി.എ.ടി |
10 | ആസിം ബിൻ ഉസ്മാൻ എ പി | എഫ്.ടി.എ.ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 |
നേട്ടങ്ങൾ
ഫോട്ടോ ഗ്യാലറി
പഠന നിലവാരം
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.061390393111202, 76.34222117011869|zoom=18}}