|
|
വരി 62: |
വരി 62: |
| [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പുളിയാർമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പുളിയാർമല.''' | | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പുളിയാർമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പുളിയാർമല.''' |
|
| |
|
| പുളിയാർമലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു മന്തപ്പ മെമ്മോറിയൽ സ്കൂൾ .രേഖകൾ പ്രകാരം ഈ വിദ്യാലയം ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് അധികം വൈകാതെ ക്രാന്തദർശിയായ ശ്രീ പി എം പത്മനാഭ ഗൗഡർ നാല് മുറികളുള്ള കെട്ടിടവും 28. 50 സെൻറ് സ്ഥലവും ഉൾപ്പെടെ ഗവൺമെൻറിന് സംഭാവനയായി നൽകി
| | |
| രേഖകൾ പ്രകാരം 1956ൽ 8 വിദ്യാർഥികൾക്ക് ഒന്നാം തരത്തിൽ പ്രവേശനം നൽകി കൊണ്ടാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് മദ്രാസ് ഗവൺമെൻറ് കീഴിൽ എലിമെന്റെറി ആയി ഈ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പടിപടിയായി വളർന്ന് 85 - 86 കാലഘട്ടത്തിൽ അപ്പർപ്രൈമറി ആയി ഉയർത്തപ്പെട്ടു ചുറ്റും ജനവാസ കുറവും മറ്റ് പല കാരണങ്ങളാലും നാളിതുവരെ ഓരോ ഡിവിഷനുകളായി മാത്രം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .ആദ്യകാലത്ത് സമ്പുഷ്ടം ആയി കാപ്പി വിളഞ്ഞിരുന്ന പ്രദേശമായിരുന്നു ഇവിടം. ഇവിടുത്തെ തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന അവരുടെ മക്കൾക്കും സമീപസ്ഥരായ വിദ്യാർഥികൾക്കും ആയി പ്രഗൽഭ സാമൂഹ്യ സേവകനായ പിഎൻ പദ്മനാഭൻ തന്റെ പിതാവിന്റെ സ്മരണാർത്ഥം ആരംഭിച്ചതാണ് ഈ വിദ്യാലയം .1956 ൽ മന്തപ്പ മെമ്മോറിയൽ സ്കൂൾ എന്ന് നാമകരണം ചെയ്തു .ആരംഭത്തിൽ വയനാടിൻറ വിദൂര ഭാഗങ്ങളിൽ നിന്നുപോലും അറിവിൻറെ മധുരം നുകരാൻ വിദ്യാർത്ഥികൾ ഇവിടെയെത്തിയിരുന്നു എന്ന് രേഖകൾ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും
| |
| 1956 നിലവിൽവന്ന വിദ്യാലയ ത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ ആയിരുന്നു പത്മനാഭൻ മാസ്റ്റർ തുടർന്ന് പ്രതിഭാ സമ്പന്നരായ നിരവധി ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട് പിന്നീട് പ്രധാനാധ്യാപകനായി എത്തിയ മാധവ ൻ മാസ്റ്റർ ഈ വിദ്യാലയത്തെ അപ്ഗ്രേഡ് ചെയ്യാൻ അക്ഷീണം പ്രയത്നിച്ചു ഇദ്ദേഹത്തിൻറെ കാലത്താണ് വിദ്യാലയം ഒന്നു മുതൽ ഏഴാം തരം വരെ ആയി മാറിയത് പുളിയാർമല യിലെ ശ്രീ സനത്ത് കുമാർ ,ജി വേന്ദ്രൻ തുടങ്ങി ആറോളം വിദ്യാർഥികളാണ് ആദ്യത്തെ ബാച്ചിൽ ഉണ്ടായിരുന്നത്.
| |
| പ്രഗത്ഭരായ നിരവധി പ്രധാനാധ്യാപകർ പിടിഎ പ്രസിഡൻറുമാർ ജനപ്രതിനിധികൾ എന്നിവർ ഈ വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി ഏറെ പ്രയത്നിച്ചിട്ടുണ്ട്. ശ്രീ എം പി വീരേന്ദ്രകുമാർ എം പി ആയിരുന്ന കാലത്ത് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിച്ചു ഇരുനില കെട്ടിടം സ്ഥാപിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്റെ എ എം എൽ എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടറുകൾ വിദ്യാലയത്തിന് അനുവദിച്ചിട്ടുണ്ട്. ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം നവീകരണം ,പ്രഭാത ഭക്ഷണം എന്നിവയൊക്കെ കൽപ്പറ്റ നഗരസഭയും ഈ വിദ്യാലയത്തിന് അനുവദിച്ചിട്ടുണ്ട് വിദ്യാഭ്യാസ വകുപ്പ് മൊത്തവിതരണ വകുപ്പും സഹായിച്ച് സ്കൂളുകളിൽ നടപ്പിലാക്കിയ മാതൃകാപരമായ സംരംഭമാണ് ഉച്ചഭക്ഷണപരിപാടി. നിലവിൽ പ്രീപ്രൈമറി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾ ഇതിൻറെ സഫലം അനുഭവിക്കുന്നു കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാൽ വിതരണവും ഒരു ദിവസം കോഴിമുട്ട എന്നിവയും നൽകുന്നു.== ചരിത്രം ==
| |
| | |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| THERE ARE SIX CLASSROOMS AND ONE HALL.ONE LIBRARY ROOM HERE.ONE OPEN STAGE AND A ASSEMBLY HALL HERE.SEPERATE TOILETS FOR BOYS AND GIRLS.ONE SMART ROOM HERE.ONE KITCHEN. | | THERE ARE SIX CLASSROOMS AND ONE HALL.ONE LIBRARY ROOM HERE.ONE OPEN STAGE AND A ASSEMBLY HALL HERE.SEPERATE TOILETS FOR BOYS AND GIRLS.ONE SMART ROOM HERE.ONE KITCHEN. |