ജി യു പി എസ് പുളിയാർമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പുളിയാർമലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു മന്തപ്പ മെമ്മോറിയൽ സ്കൂൾ .രേഖകൾ പ്രകാരം ഈ വിദ്യാലയം ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് അധികം വൈകാതെ ക്രാന്തദർശിയായ ശ്രീ പി എം പത്മനാഭ ഗൗഡർ നാല് മുറികളുള്ള കെട്ടിടവും 28. 50 സെൻറ് സ്ഥലവും ഉൾപ്പെടെ ഗവൺമെൻറിന് സംഭാവനയായി നൽകി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ