"ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | == എസ്.പി.സി == | ||
* | * എൻ.സി.സി. | ||
* | * ബാന്റ് ട്രൂപ്പ്. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ദിനാചരണ പ്രവർത്തനങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.65075,76.07078|zoom=15}} | {{#multimaps:10.65075,76.07078|zoom=15}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:40, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ.എസ്.എസ്.ആർ.വി.എം.ജി.എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം ആർ.എസ്.എസ്.ആർ.വി.എം.ജി സ്കൂൾ കുന്നംകുളം , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 9846954190 |
ഇമെയിൽ | geethavijayan1968@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24323 (സമേതം) |
യുഡൈസ് കോഡ് | 32070503504 |
വിക്കിഡാറ്റ | Q64090134 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ടി വി |
പി.ടി.എ. പ്രസിഡണ്ട് | ശ്രുതി സതീശ് |
എം.പി.ടി.എ. പ്രസിഡണ്ട് | പാർവതി |
അവസാനം തിരുത്തിയത് | |
10-01-2022 | 24323 |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്. രാജ ശ്രീ സർ രാമവർമ മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. രാജ ശ്രീ സർ രാമവർമ്മ മെമ്മോറിയൽ എന്നറിയപ്പെടുന്ന ആർ എസ് എസ് ആർ വി എം ജി സ്കൂൾ .കുന്നംകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയുന്നു .ഈ സ്കൂളിന് നൂറിൽപരം വർഷങ്ങളിലെ അനുഭവങ്ങളും അതിനനുസരിച്ചു വിദ്യാര്ഥിസമ്പത്തും ഉണ്ട് .
1906 ഇൽ വളരെ പിന്നോക്കം (സാമ്പത്തികമായും ,സാംസ്കാരികമായും )നിന്നിരുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാ കേന്ദ്രമായിരുന്നു ഈ ഏക സ്ഥാപനം .ഇന്നും അടുപ്പുട്ടി ,ചോവന്നുർ ,ഉരുളിക്കുന്ന് ,ചെറുകുന്ന് മേഖലകളിലെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭാസം നൽകാനുള്ള പൊതു വിദ്യാലയമാണ് ഈ സ്‌ഥാപനം . 1906 ഇൽ തെയോഫിലിസ് എന്ന മിഷണറി പ്രവർത്തകൻ ആരംഭിച്ച ഈ സ്‌കൂൾ 1950 കൾക്ക് ശേഷം അദ്ധ്യാപകർ തന്നെ ഏറ്റെടുത്തു സ്റ്റാഫ് മാനേജ്‌മെന്റ് ആയി നടത്തി വരികയാണ് .ഭൗതീകവും ,അക്കാദമീക നിലവാരവും ഉയർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്‌തു ഉത്തരവാദിത്തത്തോടെ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ .അദ്ധ്യാപകരുടെ പ്രവർത്തങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുന്ന പി .ടി .എ ,എം പി ടി എ ,എസ് എസ് ജി .ഒ എസ് എ എന്നിവരെല്ലാം ഞങ്ങളോടൊപ്പം സജീവമായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
നല്ലൊരു സ്മാർട്ട് ക്ലാസ് റൂം സഞ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണ പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:10.65075,76.07078|zoom=15}}
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24323
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ