"എൽ.പി.സ്കൂൾ തലപ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 112: | വരി 112: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!Sl.NO | |||
! പേര് !! വർഷം | ! പേര് !! വർഷം | ||
|- | |- | ||
|1 | |||
| എംസി.ജോൺ || 1927-28 | | എംസി.ജോൺ || 1927-28 | ||
|- | |- | ||
|2 | |||
| പിവി വർക്കി || 1928-36 | | പിവി വർക്കി || 1928-36 | ||
|- | |- | ||
|3 | |||
| ടി.ചെറിയാൻ || 1936-61 | | ടി.ചെറിയാൻ || 1936-61 | ||
|- | |- | ||
|4 | |||
| എംപി ജോൺ || 1961-81 | | എംപി ജോൺ || 1961-81 | ||
|- | |- | ||
| ശ്രീമതി. പി. ഐ. ദീനാമ്മ || 1982 | |5 | ||
| ശ്രീമതി. പി. ഐ. ദീനാമ്മ || 1981-1982 | |||
|- | |- | ||
|6 | |||
| ശ്രീമതി.കെ. കുഞ്ഞുഞ്ഞമ്മ || 1982-86 | | ശ്രീമതി.കെ. കുഞ്ഞുഞ്ഞമ്മ || 1982-86 | ||
|- | |- | ||
|7 | |||
| ശ്രീ.എൻ. പി. ശ്രീധരൻമാസ്റ്റർ || 1986-2004 | | ശ്രീ.എൻ. പി. ശ്രീധരൻമാസ്റ്റർ || 1986-2004 | ||
|- | |- | ||
|8 | |||
| ശ്രീമതി.എ. തുളസീഭായ്അമ്മ || 2004-07 | | ശ്രീമതി.എ. തുളസീഭായ്അമ്മ || 2004-07 | ||
|- | |- | ||
|9 | |||
| ശ്രീമതി.സിനി. എം. അനി || 2007-13 | | ശ്രീമതി.സിനി. എം. അനി || 2007-13 | ||
|- | |- | ||
|10 | |||
| ശ്രീമതി.ജലജ. പി. നായർ || 2013-15 | | ശ്രീമതി.ജലജ. പി. നായർ || 2013-15 | ||
|-Tr in charge | |-Tr in charge | ||
| ശ്രീമതി. സുബി. റ്റി. വർഗീസ് || 2015- | |11 | ||
|} | | ശ്രീമതി. സുബി. റ്റി. വർഗീസ് || 2015-തുടരുന്നു | ||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 157: | വരി 169: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പദവികൾ | |||
|- | |||
|1 | |||
|ഡോക്ടർ .സജീവ് കുമാർ വാരിയത്ത് | |||
|പീഡിയാട്രീഷൻ | |||
|- | |||
|2 | |||
|ഐസക്ക് | |||
|അക്കൗണ്ട് ഓഫീസർ | |||
|- | |||
|3 | |||
|ടി വി മാത്യു പുന്നപ്പുഴ | |||
|ജൂനിയർ ഡയറക്ടർ സ്പൈസസ് ബോർഡ് | |||
|- | |||
|4 | |||
|രഞ്ജി എസ് ഐ | |||
|വൈസ് പ്രിൻസിപ്പൽ | |||
|} | |||
# | # | ||
# | # |
13:00, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.പി.സ്കൂൾ തലപ്പനങ്ങാട് | |
---|---|
വിലാസം | |
കരു വേലിപ്പടി കരു വേലിപ്പടി , ചെങ്ങന്നൂർ പി.ഒ. , 689121 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04792 2453067 |
ഇമെയിൽ | thalappanangadlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36344 (സമേതം) |
യുഡൈസ് കോഡ് | 32110300114 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബി ടി വര്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ടി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ജലീല |
അവസാനം തിരുത്തിയത് | |
10-01-2022 | 36344 |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ചെങ്ങന്നൂർ ഉപജില്ലയിലെ
ചെങ്ങന്നൂർമുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കരുവേലിപ്പടി എന്ന സ്ഥലത്താണ് തലപ്പനങ്ങാട് എൽപിഎസ് എന്ന എയ്ഡഡ് സ്കൂൾ സ്ഥിതിചെയ്യുന്നത്
ചരിത്രം
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യുടെയും പാണ്ടനാട് പഞ്ചായത്തിനെയും അതിർത്തി പങ്കിടുന്ന കരുവേലി_കപ്ലാശ്ശേരി പ്രദേശത്തിൻറെ തിലകക്കുറിയായി കഴിഞ്ഞ 100 വർഷക്കാലമായിശോഭിക്കുന്ന തലപനങ്ങാട് ലോവർ പ്രൈമറി സ്കൂൾ ചെങ്ങന്നൂർ താലൂക്കിലെ മുണ്ടൻകാവ് മുറിയിൽ മഠത്തിൽ പറമ്പിൽ പി യോഹന്നാൻചെറിയാൻ റെ ശ്രമഫലമായി സ്ഥാപിതമായതാണ്
സ്ഥാപകൻ പഴയകാല വിദ്യാഭ്യാസ രീതി അനുസരിച്ച് മുഖ്യപരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ തളർവാതം പിടിപെടുകയും മറ്റു തൊഴിൽ ഒന്നും ചെയ്യുവാൻ കഴിയാതെ വന്നു ആയതിനാൽ വീട്ടിൽ തന്നെ ഇരുന്നു കുട്ടികളെ അക്ഷരം പഠിപ്പിക്കുകയും ചെയ്തു അന്ന് കീഴവന്മഴിജെ ബി എസ് മുണ്ടങ്കാവ് ജെ ബി എസുംമാത്രമേസമീപത്ത് ഉണ്ടായിരുന്നുള്ളൂ ഇത്രയും ദൂരേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിച്ചിരുന്ന അതിനാൽ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ഇദ്ദേഹത്തിൻറെ കീഴിൽ പഠിച്ചിരുന്നു
തിരുവിതാംകൂർ വിദ്യാഭ്യാസ നിയമങ്ങൾ നിലവിൽ വന്നപ്പോൾ മിച്ചൽ കോഡ് അനുസരിച്ച് എ.ഡി നു മുമ്പ് 1910 നുമുമ്പ്തിരുവിതാംകൂർ പ്രദേശത്തുള്ളഎല്ലാ പാഠശാലകളും പ്രാഥമികവിദ്യാലയങ്ങൾ ആയി ഉയർത്തി അംഗീകാരവും ധനസഹായവും ചെയ്യേണ്ടതാണെന്ന് നിർദ്ദേശിച്ചിരുന്നു ആ സമയത്താണ് സർക്കാർ സ്കൂൾ സന്ദർശിക്കുന്നതിന് ചെങ്ങന്നൂർ സ്കൂൾ ഇൻസ്പെക്ടർ ശ്രീ രാമകൃഷ്ണ അയ്യർ ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൂടി പോയത് അപ്പോൾ കുട്ടികൾ പാഠങ്ങൾ ചൊല്ലി പഠിക്കുന്നത് കേട്ട് അദ്ദേഹം അവിടെ കയറി. ക്ഷീണിതനായ അദ്ദേഹത്തിന് കരിക്കിൻവെള്ളം നൽകി ,അൽപനേരം അവിടെവിശ്രമിക്കുകയും ചെയ്തു. അതിനുശേഷം ഒരു പ്രൈമറി സ്കൂൾ മേൽപറഞ്ഞപ്രകാരം തുടങ്ങുവാൻനിർദ്ദേശിച്ചു അങ്ങനെ 1916 തലപനങ്ങാട് എൽപി സ്കൂൾ സ്ഥാപിതമായി 1927 അംഗീകാരം ലഭിച്ചുസ്ഥലവാസികളുടെ എല്ലാംഅഭയകേന്ദ്രമായ ഈ സരസ്വതി ക്ഷേത്രത്തിൽ 450ൽപരം കുട്ടികൾ പഠിച്ചിരുന്നു എന്നത് അഭിമാനപൂർവ്വം സ്മരിക്കുന്നു ഉപഭോഗസംസ്കാരത്തിന് കടന്നുകയറ്റവും ഇംഗ്ലീഷ്വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യവും ഈ വിദ്യാലയ മുത്തശ്ശിക്ക് ക്ഷതങ്ങൾ ഏൽപ്പിച്ചിട്ടുണ്ട് കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നു അനേകം മഹാരഥൻമാരെ സമൂഹത്തിന് സംഭാവന ചെയ്ത ഈ വിദ്യാലയം മുത്തശ്ശിഇപ്പോഴും സാധാരണക്കാർക്ക് ഒരു അത്താണിയായി പ്രൗഡിയോടെനലനിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
# അടച്ചുറപ്പുള്ള സ്കൂൾകെട്ടിടം
# കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേര ബെഞ്ച് ഡെസ്ക്
# പഠനസാമഗ്രികൾ സൂക്ഷിക്കുന്നതിനായി ഒരു ക്ലാസ് റൂമിലും ഇരുമ്പ് അലമാര
#ചുമരുകളും സ്ക്രീനുകളും പഠന വിഷയങ്ങളെ ആസ്പദമാക്കി മനോഹരമായ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കിയിരിക്കുന്നു
# എല്ലാ ക്ലാസിലും ഫാൻ സൗകര്യം
#ശുദ്ധ ജല ലഭ്യതയ്ക്കായി കിണർ പൈപ്പ് വാട്ടർ പ്യൂരിഫയർ എന്നിവയുടെ ഉപയോഗം
# ചിൽഡ്രൻസ് ഫ്രണ്ട്ലി ആയ യൂറിനൽ ടോയ്‌ലറ്റ് സൗകര്യം
# സ്കൂൾ മുറ്റത്ത് ചെറിയ രീതിയിലുള്ള ഔഷധത്തോട്ടം പൂന്തോട്ടം എന്നിവ ക്രമീകരിച്ചിരിക്കുന്നു
# വാഹനസൗകര്യം
#ഇൻറർനെറ്റ് സൗകര്യം
#മൈക്ക് സിസ്റ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്
അംഗീകാരങ്ങൾ
മുൻസാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
Sl.NO | പേര് | വർഷം |
---|---|---|
1 | എംസി.ജോൺ | 1927-28 |
2 | പിവി വർക്കി | 1928-36 |
3 | ടി.ചെറിയാൻ | 1936-61 |
4 | എംപി ജോൺ | 1961-81 |
5 | ശ്രീമതി. പി. ഐ. ദീനാമ്മ | 1981-1982 |
6 | ശ്രീമതി.കെ. കുഞ്ഞുഞ്ഞമ്മ | 1982-86 |
7 | ശ്രീ.എൻ. പി. ശ്രീധരൻമാസ്റ്റർ | 1986-2004 |
8 | ശ്രീമതി.എ. തുളസീഭായ്അമ്മ | 2004-07 |
9 | ശ്രീമതി.സിനി. എം. അനി | 2007-13 |
10 | ശ്രീമതി.ജലജ. പി. നായർ | 2013-15 |
11 | ശ്രീമതി. സുബി. റ്റി. വർഗീസ് | 2015-തുടരുന്നു |
നേട്ടങ്ങൾ
# കലോത്സവങ്ങളിലും മേളകളിലും ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കി മികച്ച വിജയം നേടുന്നു.
# ക്വിസ്മത്സരങ്ങളിൽ പങ്കാളിത്തം
# മികച്ച മത്സരം കാഴ്ചവെച്ച വരെ അസംബ്ലിയിൽ അനുമോദിക്കുന്നു
# സാമ്പത്തിക പ്രയാസം നേരിടുന്നവർക്ക് സ്കൂളിലേക്ക് സൗജന്യമായി വാഹന സൗകര്യം ഒരുക്കുന്നു
# പൂർവ വിദ്യാർത്ഥി സംഘടനകളുടെ സഹായത്തോടെ നിർമ്മിച്ച നല്ല പാചകപ്പുര ;ശൗചാലയം
# ചിത്രപ്പണികൾ അലങ്കരിച്ച ക്ലാസ് റൂമുകൾ
# സമൂഹത്തിലെ വിവിധ സംഘടനകളെ സംഘടനകളുടെ സഹകരണം നല്ല സമീപനം
# നല്ല ലൈബ്രറി സൗകര്യം പഴയിടത്ത് കുടുംബത്തിൻറെ വകയായിപുസ്തകങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്
# സ്കൂൾ തലത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ അഭിനന്ദിക്കുന്നുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പദവികൾ |
---|---|---|
1 | ഡോക്ടർ .സജീവ് കുമാർ വാരിയത്ത് | പീഡിയാട്രീഷൻ |
2 | ഐസക്ക് | അക്കൗണ്ട് ഓഫീസർ |
3 | ടി വി മാത്യു പുന്നപ്പുഴ | ജൂനിയർ ഡയറക്ടർ സ്പൈസസ് ബോർഡ് |
4 | രഞ്ജി എസ് ഐ | വൈസ് പ്രിൻസിപ്പൽ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36344
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ