"ജി.എൽ.പി.എസ്.എരുത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 68: | വരി 68: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== ഭൗതികസൗകര്യങ്ങൾ == | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് . | ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി, ദലീല ബീഗം എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് . | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:55, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.എരുത്തുംകടവ് | |
---|---|
വിലാസം | |
എരുതുംകടവ് മുട്ടത്തൊടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഇമെയിൽ | glpseruthumkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11408 (സമേതം) |
യുഡൈസ് കോഡ് | 32010300401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
10-01-2022 | 11408 |
ചരിത്രം
1973ഇൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു .സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ അബ്ബാസ്ഹാജിയാണ് .പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന് 1996 ഇൽ പുനർ നിർമ്മിച്ചു .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി .ഒന്നു മുതൽ നാലു വരെ ക്ളാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത് .
== ഭൗതികസൗകര്യങ്ങൾ ==നാല് ക്ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുടിവെള്ളസൗകര്യം ,ആവശ്യത്തിന് ടോയ്ലെറ്റുകൾ ,കളിസ്ഥലം ,പാർക്ക് എന്നിവയുണ്ട് .നാല് കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട് . പ്രവർത്തി പരിചയ ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ബാലസഭ എന്നിവയുണ്ട് .ഇംഗ്ലീഷ് അസംബ്ളി ആഴ്ചയിലൊരു ദിവസം നടക്കാറുണ്ട് .
മാനേജ്മെന്റ്
ഭൗതികസൗകര്യങ്ങൾ
മുൻസാരഥികൾ
ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി, ദലീല ബീഗം എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ അബ്ദുൾ ജലീൽ ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റി യിൽ സജീവ സാന്നിധ്യമാണ് .
വഴികാട്ടി
കാസറഗോഡ് നിന്നും ബി .സി റോഡു വഴി എരുതുംകടവിൽ എത്തുക . {{#multimaps:12.52226,75.03347 |zoom=13}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11408
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ