സഹായം Reading Problems? Click here


ജി.എൽ.പി.എസ്.എരുത്തുംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(11408 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ്.എരുത്തുംകടവ്
11408.jpg
വിലാസം
എരുതും കടവ്,പി.ഒ.മുട്ടത്തൊടി

എരുതുംകടവ്
,
671123
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽglpseruthumkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്11408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസർഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം23
പെൺകുട്ടികളുടെ എണ്ണം43
വിദ്യാർത്ഥികളുടെ എണ്ണം66
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികല
പി.ടി.ഏ. പ്രസിഡണ്ട്ടി.എ.സൈനുദ്ദീൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1973ഇൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു .സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ അബ്ബാസ്‌ഹാജിയാണ് .പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന് 1996 ഇൽ പുനർ നിർമ്മിച്ചു .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി .ഒന്നു മുതൽ നാലു വരെ ക്‌ളാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത് .

== ഭൗതികസൗകര്യങ്ങൾ ==നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .കുടിവെള്ളസൗകര്യം ,ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,കളിസ്ഥലം ,പാർക്ക് എന്നിവയുണ്ട് .നാല്‌ കമ്പ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട് . പ്രവർത്തി പരിചയ ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ബാലസഭ എന്നിവയുണ്ട് .ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട് .

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ അബ്‌ദുൾ ജലീൽ ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റി യിൽ സജീവ സാന്നിധ്യമാണ് .

വഴികാട്ടി

കാസറഗോഡ് നിന്നും ബി .സി റോഡു വഴി എരുതുംകടവിൽ എത്തുക .

Loading map...


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.എരുത്തുംകടവ്&oldid=400724" എന്ന താളിൽനിന്ന് ശേഖരിച്ചത്