"ജി.എം.എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,077 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 64: വരി 64:
|logo_size=350px
|logo_size=350px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br />മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തിരൂ‍ർ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളാണ് ബോർ‍ഡ് സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  ഗവ.മാപ്പിള എൽ.പി സ്കൂൾ, മംഗലം

== ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത്  സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത്  ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.
 
         കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം  പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും  പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു  സ്ഥലത്തുള്ള കെട്ടിടത്തിൽ  ഈ വിദ്യാലയം    പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട്  ഉടമസ്ഥാവകാശം  രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ  പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി.

         ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച്  സ്കൂളിന്റെ  നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ  പ്രദേശത്ത്  പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ  നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.

വരി 88: വരി 89:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
== സർക്കാർ വിദ്യാലയം  ==
 
==വഴികാട്ടി==
==വഴികാട്ടി==

# തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് പുറത്തൂർ ബസ്. മംഗലം ഇറങ്ങുക. അവിടെനിന്ന് ഓട്ടോ റിക്ഷയിൽ ഒന്നര കി.മീ. സഞ്ചരിച്ചാൽ ജി.എം.എൽ.പി സ്കൂളിലെത്താം. ബോർഡ് സ്കൂൾ എന്നാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.
{{#multimaps: ,  | width=800px | zoom=16 }}

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230707" എന്ന താളിൽനിന്ന് ശേഖരിച്ചത്