"വേരൂർ സെന്റ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33373 (സംവാദം | സംഭാവനകൾ)
No edit summary
33373 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ  റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. തുറന്നു വായിക്കുക  
1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ  റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. [[വേരൂർ സെന്റ് മേരീസ് എൽ പി എസ്/ചരിത്രം|തുറന്നു വായിക്കുക]]

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 190 കുട്ടികളും പ്രഥമാധ്യാപിക  ഉൾപ്പെടെ ഒമ്പത് അധ്യാപകരും ഉണ്ട്. ഓരോ ക്ലാസിനും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ രണ്ട് ഡിവിഷനുകൾ ആണ് ഉള്ളത്. 2007 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു തദവസരത്തിൽ രണ്ട് ക്ലാസ് മുറികളോട്കൂടിയ വാർക്ക കെട്ടിടം ജൂബിലി സ്മാരക മായി നിർമ്മിച്ചു. നിലവിൽ എട്ടു ക്ലാസ്മുറികൾ ഉൾക്കൊള്ളത്തക്കവിധത്തിൽ ഇരുനില കെട്ടിടത്തിന്റെപണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.Computer Room, Library Room, Smart Class Roomതുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അധ്യാപനം വളരെ നല്ല രീതിയിൽമുന്നേറുന്നു.

"https://schoolwiki.in/വേരൂർ_സെന്റ്_മേരീസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്