"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 86: | വരി 86: | ||
കെ.എം. മുഹമ്മദ് ഇസ്മായിൽ (ഹെഡ് മാസ്റ്റർ) | കെ.എം. മുഹമ്മദ് ഇസ്മായിൽ (ഹെഡ് മാസ്റ്റർ) | ||
ഫാസിൽ ഷെരിഫ്. കെ. പി | |||
ശാലിനി എൻ.എസ് | ശാലിനി എൻ.എസ് |
22:39, 25 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ് | |
---|---|
വിലാസം | |
മച്ചക്കുളം, കുരുവട്ടൂർ കുരുവട്ടൂർ പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | kuruvattoorwestamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47219 (സമേതം) |
യുഡൈസ് കോഡ് | 32040600908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുരുവട്ടൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇസ്മായിൽ കെ.എം. |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ധീൻ.എ.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | റോഷിന സി.വി. |
അവസാനം തിരുത്തിയത് | |
25-02-2024 | 47219 |
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ മൊച്ചക്കുളം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സ്ഥാപിതമായി.
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ, എം. പ്രഭാവതി ,കെ കെ അബ്ദുസ്സമദ് ,എം ഗീതാകുമാരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.എം മുഹമ്മദ് ഇസ്മായിൽ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.
പുല്ലാളൂർ, മൊച്ചക്കുളം പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഇരുനിലകളിൽ നാല് സ്മാർട് ക്ലാസ്സ് റൂമുകളുള്ള പുതിയ കെട്ടിടത്തിലാണ് 2019-20 മുതൽ പ്രവർത്തിക്കുന്നത് , ഓഫീസും കമ്പ്യൂട്ടർലാബും,ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്.
മികവുകൾ
കലാ കായിക മതസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് .
ദിനാചരണങ്ങൾ
പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പരിപാടികൾ സമുചിതമായി ആചരിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ-19 വായനാ ദിനമായി ആചരിക്കുകയും,കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി വിതരണം നടത്തുകയും ചെയ്യുന്നു.സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തുന്നു.ഓണവും,ബക്രീദും,ക്രിസ്തുമസും സമുചിതമായി ആഘോഷിക്കുന്നു . കൂടാതെ അധ്യാപക ദിനം,കേരളപ്പിറവി, ശിശു ദിനം എന്നിവയും ആചരിച്ചു വരുന്നു.
അദ്ധ്യാപകർ
കെ.എം. മുഹമ്മദ് ഇസ്മായിൽ (ഹെഡ് മാസ്റ്റർ)
ഫാസിൽ ഷെരിഫ്. കെ. പി
ശാലിനി എൻ.എസ്
റുബീന പി
മുഹമ്മദ് സി
ക്ളബുകൾ
ഹെൽത്ത് ക്ളബ്
കുട്ടികളിലും രക്ഷിതാക്കളും ആരോഗ്യ സംബന്ധമായ അവബോധം നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഭാഷാ ക്ളബ്
മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വഴികാട്ടി
{{#multimaps:11.335870,75.848401|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47219
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ