"എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13 ന് രൂപീക്യതമായ ഈ സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം. [[എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം/ചരിത്രം|കൂടുതൽ വായിക്കുക]] | കോഴിക്കോട് ജില്ലയിലെ പശ്ചിമഘട്ടത്തോടു ചേർന്ന് കിടക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വടക്ക് ഭാഗത്ത്, കാടോത്തിമലയുടെ അടിവാരത്തായി കാളിയാംപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പൊന്നാംകയം ശ്രീനാരായണ മിഷൻ ലോവർ പ്രൈമറി സ്കൂൾ ഈ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.1952 ഒക്ടോബർ 13 ന് രൂപീക്യതമായ ഈ സ്കൂൾ പ്രദേശവാസികൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് ശോഭയോടെ നിലകൊള്ളുന്നു.പൂർവ്വികരുടെ ദീർഘവീക്ഷണത്തിന്റെയും വിജ്ഞാനദാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് എസ്.എൻ.എം.എ.എൽ.പി. സ്കൂൾ പൊന്നാംകയം. [[എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകരൃങ്ങൾ == | |||
പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ് മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും ഉണ്ട്. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. | പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ് മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും ഉണ്ട്. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. | ||
| വരി 81: | വരി 80: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
|- | |||
|1 | |||
|ദിലീപ്കുമാർ കെ.ജി (ഹെഡ്മാസ്റ്റർ) | |||
|- | |||
|2 | |||
|രശ്മിത എ.ടി. | |||
|- | |||
|3 | |||
|ശില്പ സുരേഷ് ബാബു, | |||
|- | |||
|4 | |||
|അജയ് പി.എസ് | |||
|} | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
| വരി 90: | വരി 107: | ||
അദ്ധ്യാപകരുടെ നേത്യത്വത്തിൽ വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു. | അദ്ധ്യാപകരുടെ നേത്യത്വത്തിൽ വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി വരുന്നു, എല്ലാ മാസങ്ങളിലും യോഗം ചേരുന്നു, മിനുട്സ് സൂക്ഷിക്കുന്നു. | ||
=== സയൻസ് ക്ളബ്=== | ==== സയൻസ് ക്ളബ്==== | ||
കൺവീനർ രഹ്ന മൂസ നേത്യത്വത്തിൽ 12 അംഗ സയൻസ് ക്ളബ് | കൺവീനർ രഹ്ന മൂസ നേത്യത്വത്തിൽ 12 അംഗ സയൻസ് ക്ളബ് | ||
===ഗണിത ക്ളബ്=== | ====ഗണിത ക്ളബ്==== | ||
കൺവീനർ ശരത്ത് , 15 അംഗങ്ങൾ | കൺവീനർ ശരത്ത് , 15 അംഗങ്ങൾ | ||