"ജി യു പി എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ചെട്ടികുളങ്ങര ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശിയായ കണ്ണമംഗലം ഗവ.യു.പി സ്കൂൾ 1888-ലാണ് സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ | |||
സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു.പ്രാദേശികമായി ഉലുവത്ത്സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2021-22-ൽ | സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു.പ്രാദേശികമായി ഉലുവത്ത്സ്കൂൾ എന്നും ഇത് അറിയപ്പെടുന്നു.ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2021-22-ൽ 316 കുട്ടകളായും ഉയർന്ന‍് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട് വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചവർ വിവിധ മേഖലകളിൽ ജീവിത വിജയം നേടി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 125: | വരി 125: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
# കഴിഞ്ഞ അഞ്ച് വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട്. 2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 252 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 64 കുട്ടികളും ഉൾപ്പടെ | # കഴിഞ്ഞ അഞ്ച് വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട്. 2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 252 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 64 കുട്ടികളും ഉൾപ്പടെ 316 കുട്ടികൾ പഠിക്കുന്നു. | ||
# ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ് | # ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ് | ||
# സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി | # സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി | ||