"എ.എം.എൽ.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വാർഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഒൻപതു, പതിനൊന്ന്  വാർഡുകളിലെ വിദ്യാർത്ഥികൾ കൂടി പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ.  
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ മൂർക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ . മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വാർഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഒൻപതു, പതിനൊന്ന്  വാർഡുകളിലെ വിദ്യാർത്ഥികൾ കൂടി പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ.  
വിദൂരങ്ങളിൽ പോയി വിരലിലെണ്ണാവുന്നവർക്കു മാത്രം സിദ്ധിച്ചിരുന്ന ഭൗതിക വിദ്യാഭ്യാസം സാധാരണക്കാരിൽ കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ട് മുസ്ലിം പൗര പ്രധാനികൾ പലഭാഗത്തും ഓത്തുപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയുണ്ടായി. അത്തരം  ഓത്തുപള്ളിക്കൂടമായാണ് ഈ പള്ളിക്കൂടത്തിന്റെ തുടക്കം. മൂർക്കനാട് അടക്കാപ്പുര മൈതാനിയിൽ ആരംഭം കുറിച്ച ഈ ഏകാധ്യാപക വിദ്യാലയത്തിനു നേതൃത്വം കൊടുത്തിരുന്നത് ജ: അബ്ദുള്ള മാസ്റ്റർ ആയിരുന്നു.

പിന്നീട് ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ 1942 ൽ വിദ്യാലയം ഇന്നത്തെ രൂപത്തിൽ സ്ഥാപിതമാകുകയും 1946 ൽ എ എം എൽ പി സ്‌കൂൾ മൂർക്കനാട് എന്നപേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ആരംഭത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന നിയമ പ്രകാരം നാലാം തരം വരെ ആയി നിലനിർത്തി. പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടെ പ്രധാനാധ്യാപകരും സഹാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തു കാലാനുസൃതമായി ഉണ്ടായ പുരോഗതിക്കൊപ്പം ഈ വിദ്യാലയവും അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ആദ്യകാലത്തു ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ പെരിന്തൽമണ്ണ ഉപജില്ലാ പരിധിയിലായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ മാനേജർ ആയിരുന്ന ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മരുമകൾ ശ്രീമതി എം വി ആയിഷയാണ് ഇപ്പോഴത്തെ മാനേജർ.

വരി 81: വരി 81:
സംസ്ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടന്നു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ പി മൂസ മറ്റു രക്ഷിതാക്കൾ തുടങ്ങിയവർ  പങ്കെടുത്തു. തുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഹെഡ്‌മാസ്റ്റർ ശ്രീ ടി ഐദ്രു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

[[പ്രമാണം:Psy03.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

[[പ്രമാണം:Psy01|ലഘുചിത്രംനടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:Psy01|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കണ്ണി=Special:FilePath/Psy01]]

*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 90: വരി 90:

{{#multimaps: 10.9009173, 76.1492081 | width=800px | zoom=12 }}

<!--visbot  verified-chils->-->
<!--visbot  verified-chils->
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1253496" എന്ന താളിൽനിന്ന് ശേഖരിച്ചത്