Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.യു.പി.എസ്.അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
==ചരിത്രം==
==ചരിത്രം==
വരി 69: വരി 67:
  തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്.

=='''''ഭൗതികസൗകര്യങ്ങൾ'''''==
==ഭൗതികസൗകര്യങ്ങൾ==
110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട്  4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്.  Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്.

=='''''മികവുകൾ : കലാമേളകളിൽ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ. ബയോഡൈവേർസിറ്റി പാർക്ക്, ഗണിത ലാബ്, ശാസ്ത്ര ലാബ്,സാമൂഹ്യശാസ്ത്ര  മ്യൂസിയം എന്നിവ നിലവിലുണ്ട്.2017-ൽ സംസ്കൃതം Postഅനുവദിച്ചു.കലാ-കായിക ശാസ്ത്ര മേഖലകളിലായി ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.'''''==
==മികവുകൾ == : കലാമേളകളിൽ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ. ബയോഡൈവേർസിറ്റി പാർക്ക്, ഗണിത ലാബ്, ശാസ്ത്ര ലാബ്,സാമൂഹ്യശാസ്ത്ര  മ്യൂസിയം എന്നിവ നിലവിലുണ്ട്.2017-ൽ സംസ്കൃതം Postഅനുവദിച്ചു.കലാ-കായിക ശാസ്ത്ര മേഖലകളിലായി ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.'''''==

=='''''മുൻസാരഥികൾ'''''==
==മുൻസാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
==സ്കൂളിലെ മുൻ അദ്ധ്യാപകർ ==:
# ഒ.ജി.വർഗീസ്
# ഒ.ജി.വർഗീസ്
# ലീലാമ്മ മാത്യം
# ലീലാമ്മ മാത്യം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215972" എന്ന താളിൽനിന്ന് ശേഖരിച്ചത്