"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ് റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ് റ്റ്
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ.പി സ്കൂൾ ആയി മാറിയത്. പട്ടികജാതി വികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ്തു. എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ്കൂൾ) എന്നായിരുന്നു ആദ്യനാമം. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളിൽ ചേരാതായപ്പോൾ സ്കൂളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി. ഇപ്പോൾ ഗവൺമെൻറ് എൽ.പി. സ്കൂൾ മലയാറ്റൂർ എന്നതാണ് സ്കൂളിൻറെ പേര്.
 
കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ് ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ
 
പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ പി സ് കൂ ൾ ആയി മാറിയത്.പട്ടിക ജാതിവികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ് കൂ ൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം
 
സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ് തു . എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ് കൂ ൾ) എന്നായിരുന്നു ആദ്യനാമം.
 
എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ് കൂ ളിൽ ചേരാതായപ്പോൾ സ് കൂ ളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി.ഇപ്പോൾ ഗവൺമെൻറ് എൽ പി സ് കൂ ൾ മലയാറ്റൂർ എന്നതാണ് സ് കൂ ളിൻറെ പേര്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ് കൂ ളിന് നിർമ്മാണ പ്രവർത്തനങ്ങൾ
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ


നടത്താൻ അനുവാദമുള്ളത്.ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ് കൂ ൾ
നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ


കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .
കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371380" എന്ന താളിൽനിന്ന് ശേഖരിച്ചത്