"ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 99: | വരി 99: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
* ചേർത്തല ടൗണിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5 കിലോമീറ്റർ) | |||
* കണിച്ചുകുളങ്ങര-ചേർത്തല റൂട്ടിൽ പെരുമ്പാറ ജംഗ്ഷനിൽ നിന്ന് 1 കിലോമീറ്റർ<!--visbot verified-chils->--> |
15:51, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം | |
---|---|
വിലാസം | |
ചേർത്തല ചേർത്തല , ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 0478 2814420 |
ഇമെയിൽ | 34214cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34214 (സമേതം) |
യുഡൈസ് കോഡ് | 32110400404 |
വിക്കിഡാറ്റ | Q87477632 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീ ല എം |
പി.ടി.എ. പ്രസിഡണ്ട് | ബൻസിലാൽ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക പി |
അവസാനം തിരുത്തിയത് | |
07-01-2022 | Glpskaruvayilbhagam |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല നഗരസഭയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്‌യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം.
ചരിത്രം
ജാതിയുടെ പേരിലുള്ള അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ നവോത്ഥാന നായകരിൽ ഒരാളായ ശ്രീ നാരായണഗുരു ചേർത്തലയിൽ കരുവായിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഉൾക്കൊണ്ട് ആ നാട്ടിലെ ഈഴവ കുടുംബമായകോര്യംപള്ളിക്കാർ 1914 ൽ തുടങ്ങിയതാണ് ഈ സ്കൂൾ. ശ്രീ കെ.സി. ഗോവിന്ദപണിക്കർ ആയിരുന്നു സ്ഥാപകൻ. ഇതേ കുടുംബത്തിൽപ്പെട്ട മഠത്തിപ്പറമ്പിൽ വീട്ടുകാർ ആണ് അന്ന് 60 സെന്റ് സ്ഥലം സ്കൂളിനായി നല്കിയത്. പിന്നീട് ...കൂടതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ -10
ഓഫീസ്
നാലുവശവും ചുറ്റുമതിൽ...കൂടതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2016 -2017, 2017-2018അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലശാസ്ത്ര മേളയിൽ ശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
2018 - 19 വർഷം ശാസ്ത്ര മേളയിലും സോഷ്യൽ സയൻസിലും ഗണിത ശാസ്ത്ര മേളയിലും മികച്ച വിജയം നേടാൻ കഴിഞ്ഞു.
2017-2018 വർഷം കേരള സർക്കാർ ...കൂടതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല ടൗണിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5 കിലോമീറ്റർ)
- കണിച്ചുകുളങ്ങര-ചേർത്തല റൂട്ടിൽ പെരുമ്പാറ ജംഗ്ഷനിൽ നിന്ന് 1 കിലോമീറ്റർ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34214
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ