"എ.എം.എൽ.പി.എസ്.ചെറുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
01.09 .1924 ൽ ചെറുകരയിൽ മുസ്ലിം കുട്ടികളുടെ വിദ്യഭ്യാസത്തിനായി എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ചെറുകര എന്ന നാമത്തിൽ ആരംഭിച്ചു പ്രാരംഭത്തിൽ ഓല മേഞ ഷെഡിൽ ആണ് തുടക്കം .രാവിലെ 7 .30 മുതൽ 9 .30 വരെ മത പഠനവും 10 .30 മുതൽ .4 .30 വരെ ക്ലാസ്സുകളും നടത്തിവന്നിരുന്നു സ്കൂൾ രേഖകളിൽ താച്ചു എഴുത്തശ്ശൻ ആദൃ മാനേജർആയിട്ടാണ് കാണുന്നത് പിന്നീട് മാനേജ്‌മെന്റുകൾ പലരുടെയും കൈകളിലേക് മാറിയതായി കാണുന്നു .ആദൃകാലഘട്ടത്തിൽ 13 സെന്റ് സ്ഥലത്തു 60 അടി നീളത്തിലും 12 വീതിയിലും മൺചുവരിൽ നിർമിച്ച ഓട് മേഞ്ഞ കെട്ടിടവും 40 അടി നീളത്തിലും 12 അടി വീതിയിലും തീർത്തിരുന്ന ഒരു ഓലമേഞ്ഞ ഷെഡ്ഡും അതിൽ 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നതായി കാണുന്നു .1943 ൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും 39 സെന്റ് സ്‌ഥലം സ്കൂളിനു കളിസ്ഥലമായി കിട്ടുകയും അന്നത്തെ മാനേജർ പതിച്ചു വാങീ സ്കൂൾ വളപ്പിനോട് ചേർത്തിട്ടുള്ളതും ആകുന്നു 1973 നു സ്കൂൾ മാനേജ്‍മെന്റ് ശ്രീമതി രാധമാണിയമ്മയുടെ പേരിലാകുകയും ശ്രീ കെ ആർ പ്രഭാകരൻ നായർ ഏറ്റെടുത്തു നടത്തുകയും ചെയ്‌തു .2019 കാലഘട്ടത്തിൽ എം.ഐ സി മാനേജ്‌മന്റ് ഏറ്റെടുക്കുകയും ഇന്ന് കാണുന്ന എല്ലാ സംവിധാനവും നടപ്പിലാക്കി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:03, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.ചെറുകര | |
---|---|
വിലാസം | |
ചെറുകര എ എം എൽ പി സ്കൂൾ ചെറുകര , ചെറുകര പി.ഒ. , 679340 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpscherukara1924@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18709 (സമേതം) |
യുഡൈസ് കോഡ് | 32050500406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഏലംകുളം, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 59 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിത കെ വി |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് പുശ്ശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | സെമീറ ടിപി |
അവസാനം തിരുത്തിയത് | |
07-01-2022 | Amlpscherukara |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
01.09 .1924 ൽ ചെറുകരയിൽ മുസ്ലിം കുട്ടികളുടെ വിദ്യഭ്യാസത്തിനായി എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ചെറുകര എന്ന നാമത്തിൽ ആരംഭിച്ചു പ്രാരംഭത്തിൽ ഓല മേഞ ഷെഡിൽ ആണ് തുടക്കം .രാവിലെ 7 .30 മുതൽ 9 .30 വരെ മത പഠനവും 10 .30 മുതൽ .4 .30 വരെ ക്ലാസ്സുകളും നടത്തിവന്നിരുന്നു സ്കൂൾ രേഖകളിൽ താച്ചു എഴുത്തശ്ശൻ ആദൃ മാനേജർആയിട്ടാണ് കാണുന്നത് പിന്നീട് മാനേജ്‌മെന്റുകൾ പലരുടെയും കൈകളിലേക് മാറിയതായി കാണുന്നു .ആദൃകാലഘട്ടത്തിൽ 13 സെന്റ് സ്ഥലത്തു 60 അടി നീളത്തിലും 12 വീതിയിലും മൺചുവരിൽ നിർമിച്ച ഓട് മേഞ്ഞ കെട്ടിടവും 40 അടി നീളത്തിലും 12 അടി വീതിയിലും തീർത്തിരുന്ന ഒരു ഓലമേഞ്ഞ ഷെഡ്ഡും അതിൽ 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നതായി കാണുന്നു .1943 ൽ കേന്ദ്ര ഗവൺമെന്റിൽ നിന്നും 39 സെന്റ് സ്‌ഥലം സ്കൂളിനു കളിസ്ഥലമായി കിട്ടുകയും അന്നത്തെ മാനേജർ പതിച്ചു വാങീ സ്കൂൾ വളപ്പിനോട് ചേർത്തിട്ടുള്ളതും ആകുന്നു 1973 നു സ്കൂൾ മാനേജ്‍മെന്റ് ശ്രീമതി രാധമാണിയമ്മയുടെ പേരിലാകുകയും ശ്രീ കെ ആർ പ്രഭാകരൻ നായർ ഏറ്റെടുത്തു നടത്തുകയും ചെയ്‌തു .2019 കാലഘട്ടത്തിൽ എം.ഐ സി മാനേജ്‌മന്റ് ഏറ്റെടുക്കുകയും ഇന്ന് കാണുന്ന എല്ലാ സംവിധാനവും നടപ്പിലാക്കി
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ = കലാമേളയിൽ പത്ത് വർഷ ത്തിൽ കുടുതൽ ആയി ഓപറോൾ കിരിടം
- എ
ബി
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.928106,76.227503|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18709
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ