"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയംജില്ലയിലെ .കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമാരനല്ലൂർസ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് ദേവീവിലാസം എൽ.പി.സ്കൂൾ.

'''.ചരിത്രം'''
== ചരിത്രം ==
 
1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.[[തുടർന്ന് വായിക്കുക|കുമാരനല്ലൂർ ഡിവി എൽപിഎസ്/ചരിത്രം]]

വരി 203: വരി 202:
# ഡോ. രാജലക്ഷ്മി
# ഡോ. രാജലക്ഷ്മി
# കല പി നായർ
# കല പി നായർ
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂൾ തല പ്രവർത്തനങ്ങൾ ജനുവരി 27-ാം തീയതി 11 മണിക്ക് മുൻസിപ്പൽ കൗൺസിലർ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ.സി.എൻ.ശങ്കരൻ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റർ ശ്രീ. എം.വി.നീലകണ്ഠൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.എസ്.കൃഷ്ണൻ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളുമായി ഒപ്പം ചേർന്നു. തുടർന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂൾ ഡവലപ്‌മെന്റ് പ്ലാൻ ചർച്ചചെയ്തു.

2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638326" എന്ന താളിൽനിന്ന് ശേഖരിച്ചത്