"എ.എൽ.പി.എസ് കാളിയാറോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻസ് ക്ലബ്) |
No edit summary |
||
വരി 74: | വരി 74: | ||
== ക്ലബ് == | == ക്ലബ് == | ||
സയൻസ് ക്ലബ് | [[എ എൽ പി എസ് കാളിയാറോഡ്/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
13:28, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കാളിയാറോഡ് | |
---|---|
വിലാസം | |
കാളിയാറോഡ് എ എൽ പി എസ് കാളിയാറോഡ് , കാളിയാറോഡ് പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04884 287394 |
ഇമെയിൽ | alpskaliyarode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24624 (സമേതം) |
യുഡൈസ് കോഡ് | 32071301801 |
വിക്കിഡാറ്റ | Q64088895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 125 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എൻ ബി |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബെൽകിസ കെ എ |
അവസാനം തിരുത്തിയത് | |
06-01-2022 | 24624sw |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കാളിയാറോഡ് സ്ഥലത്തുള്ള ഒരുസർക്കാർ എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് കാളിയാറോഡ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968 ൽ ശ്രീ കെ പി മൊയ്തു സാഹിബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കാളിയാറോഡ് എ എൽ പി സ്കൂൾ നിലവിൽ വന്നു.ശ്രീമതി ജമീല ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.മലയൻ കോളനി നിവാസികൾക്ക് വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ വിദ്യാലയത്തിൻറെ ഏറ്റവും വലിയ നേട്ടമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1,2,3,4 എന്നീ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ വിദ്യാലയമാനേജർ ശ്രീ കെ എ മുഹമ്മദ് (ബാപ്പുട്ടി) ആണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറും. പ്രൊജക്ടർ, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പഠനം, വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. പ്രീപ്രൈമറി വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24624
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ