"ജി എൽ പി എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: തിരുത്തി
(പുതിയ വിവരം ഉൾപ്പെടുത്തി)
(→‎ചരിത്രം: തിരുത്തി)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] '''മീനങ്ങാടി''' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മീനങ്ങാടി'''. ഗോത്ര വിദ്യാർത്ഥികൾ  ധാരാളം  പഠിക്കുന്ന വിദ്യാലയമാണ് ഇത്‌.

== ചരിത്രം ==
== ചരിത്രം ==
ഹരിതാഭമായ വയനാടിന്റെ ഹൃദയഭാഗത്തു ജില്ലാ ആസ്‌ഥാനമായ കല്പറ്റക്കും സുൽത്താൻ ബത്തേരിക്കുമിടയിൽ സ്‌ഥിതി ചെയ്യുന്ന മീനങ്ങാടി എന്ന ഗ്രാമം .മീനങ്ങാടിയുടെ ചരിത്രത്തിനു ശിലായുഗ സംസ്കൃതിയോളം പഴക്കമുണ്ട് .എടക്കൽ ഗുഹ ചിത്രങ്ങളുള്ള അമ്പുകുത്തി മല സ്‌ഥിതി ചെയ്യുന്ന അമ്പലവയലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത് .[[കൂടുതൽ അറിയാൻജി എൽ പി എസ് മീനങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]
ഹരിതാഭമായ വയനാടിന്റെ ഹൃദയഭാഗത്തു ജില്ലാ ആസ്‌ഥാനമായ കല്പറ്റക്കും സുൽത്താൻ ബത്തേരിക്കുമിടയിൽ സ്‌ഥിതി ചെയ്യുന്ന മീനങ്ങാടി എന്ന ഗ്രാമം .മീനങ്ങാടിയുടെ ചരിത്രത്തിനു ശിലായുഗ സംസ്കൃതിയോളം പഴക്കമുണ്ട് .എടക്കൽ ഗുഹ ചിത്രങ്ങളുള്ള അമ്പുകുത്തി മല സ്‌ഥിതി ചെയ്യുന്ന അമ്പലവയലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത് .[[ജി എൽ പി എസ് മീനങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197245" എന്ന താളിൽനിന്ന് ശേഖരിച്ചത്